മെഡിക്കൽ ക്യാമ്പ് നടത്തി
1298778
Wednesday, May 31, 2023 4:19 AM IST
പൂവാർ: പൂവാർ പഞ്ചായത്തും അമ്പലത്തറ അൽ ആരിഫ് ഹോസ്പിറ്റലുംസംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൂവാർ ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ക്യാമ്പ് പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ് ഉദ്ഘാടനം ചെയ്തു.ജഡോ. അബ്ദുൾ ബാരി അധ്യക്ഷത വഹിച്ചു.