നെടുമങ്ങാട് : നഗരികുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഖണ്ഡ നാമജപവും സമൂഹ പുഷ്പാഭിഷേകവും ഇന്നു നടക്കും. രാവിലെ 6.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെ അഖണ്ഡനാമജപം 6.30ന് സമൂഹ പുഷ്പാഭിഷേകം, ഏഴിന് അലങ്കാര ദീപാരാധന എന്നിവയുണ്ടായിരിക്കും.