അരുവിക്കര ചിറപ്പ് മഹോത്സവം
1282256
Wednesday, March 29, 2023 11:36 PM IST
നെടുമങ്ങാട്: അരുവിക്കര ഭഗവതിക്ഷേത്രത്തിലെ 79-ാമത് ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് നാളെ കേരള വാട്ടര് അഥോറിറ്റി ജീവനക്കാര് നടത്തുന്ന വിശേഷാല് പൂജകള് നടക്കും. രാവിലെ 5.30ന് മഹാഗണപതിഹോമം, 6.30ന് വിശേഷാല് പൂജകള്, ദീപക്കാഴ്ച, രാത്രി ഏഴിന് വാട്ടര് അഥോറിറ്റി ജീവനക്കാര് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്, രാത്രി 8.00ന് നാടന്പാട്ട് ദൃശ്യാവിഷ്കാരം.