അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ മ​രി​ച്ചു
Wednesday, February 8, 2023 12:40 AM IST
ബാ​ല​രാ​മ​പു​രം: അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ഉ​ച്ച​ക്ക​ട പു​ലി​യൂ​ര്‍​ക്കോ​ണം പു​തു​വ​ല്‍ പു​ലി​വി​ള വീ​ട്ടി​ല്‍ ത​ങ്ക​യ്യ​ന്‍ നാ​ടാ​ര്‍ (90) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 23ന് ​ത​ങ്ക​യ്യ​ന്‍ നാ​ടാ​ര്‍ ബ​ന്ധു​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നും വ​ന്ന ബൈ​ക്കി​ടി​ച്ച് കാ​ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണം സം​ഭ​വി​ച്ചു.ഭാ​ര്യ: ചെ​ല്ല​മ്മ.​മ​ക്ക​ൾ: സു​ധ, ല​ത. മ​രു​മ​ക്ക​ൾ: മ​നോ​ഹ​ര​ന്‍ നാ​ടാ​ര്‍, മ​ഹേ​ന്ദ്ര​ന്‍ .സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.