മ​ത്സ്യ​ത്തൊ​ഴി​ലാ​ളി തി​ര​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Thursday, February 2, 2023 1:11 AM IST
വി​ഴി​ഞ്ഞം: ക​മ്പ​വ​ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ തി​ര​യി​ൽ​പ്പെ​ട്ട് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​ച്ച​ൽ പു​ന്ന​മൂ​ട് വ​ട്ട​വി​ള വീ​ട്ടി​ൽ ലോ​റ​ൻ​സി​നെ(60) ആ​ണ് പു​ളി​ങ്കു​ടി​യ്ക്കും മു​ല്ലൂ​രി​നും ഇ​ട​യ്ക്കു​ള്ള ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി റൂ​ബ​ന്‍റെ ക​മ്പ​വ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​യാ​ണ് ലോ​റ​ൻ​സ്. കോ​സ്റ്റ​ൽ എ​സ്ഐ ഗിരീ​ഷ്കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.​ഭാ​ര്യ: ആ​ർ.​ജെ​സി( ത​ങ്ക​മ​ണി). മ​ക്ക​ൾ. എ​ൽ.​ബി​നു, എ​ൽ.​ശ്യാം, ജെ. ​ബി​ന്ദു. മ​രു​മ​ക്ക​ൾ: എം.​ഗി​ൽ​ബ​ർ​ട്ട്, ബി. ​പ്രി​യ. സം​സ്കാ​രം ഇ​ന്ന് പെ​രി​ങ്ങ​മ​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ.