ദു​ബാ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Thursday, January 26, 2023 1:10 AM IST
നെ​ടു​മ​ങ്ങാ​ട് : ദു​ബാ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. അ​ഴി​ക്കോ​ട് മ​രു​തി​ന​കം കൈ​ലാ​യ​ത്ത് വീ​ട്ടി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (21) ആ​ണ് റാ​സ​ൽ​ഖൈ​മ​യി​ലു​ണ്ടാ​യ അ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു പാ​ലോ​ട് ഇ​ല​വു​പാ​ലം സ്വ​ദേ​ശി നി​ഷാ​ദും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ റാ​സ​ൽ​ഖൈ​മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മാ​താ​വ്: ഷൈ​ല, സ​ഹോ​ദ​രി: ഫ​ർ​ഹാ​നാ.