അ​ലോ​പ്പ​തി ഡോ​ക്ട​റു​ടെ ഒ​ഴി​വ്
Friday, December 9, 2022 12:26 AM IST
ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ രാ​ത്രി​കാ​ല ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തി​ലേ​ക്കാ​യി ഒ​രു അ​ലോ​പ്പ​തി ഡോ​ക്ട​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​യ്ക്കു​ള്ള വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഓ​ഫീ​സി​ൽ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ എം​ബി​ബി​എ​സ്, ടി​സി​എം​സി ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ അ​സ​ൽ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.