പു​തു​ന​ഗ​രം സെ​ന്‍റ് മേ​രീ​സി​ൽ സ്മാ​ർ​ട്ട് കി​ഡ്സ് ആ​രം​ഭി​ച്ചു
Tuesday, June 25, 2024 12:14 AM IST
ത​ത്ത​മം​ഗ​ലം: പു​തു​ന​ഗ​രം സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പു​തി​യ പ്ലേ ​സ്കൂ​ൾ സ്മാ​ർ​ട്ട്‌ കി​ഡ്സ്‌ ആ​രം​ഭി​ച്ചു. ബിഷപ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ​. ബെ​റ്റ്സ​ൺ തു​ക്കു​പ​റ​മ്പി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ംബ​ർ സി​ന്ധു, മ​ദ​ർ പിടിഎ ​പ്ലസിഡന്‍റ് ര​മ്യ, ട്ര​സ്റ്റി ബി​ജു കാ​ര്യാ​ട്ട്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.