ക​ട​വ​ൻ​കാ​ട് റോ​ഡി​നാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​നു തു​ട​ക്കം
Saturday, June 29, 2024 12:33 AM IST
പു​ലാ​പ്പ​റ്റ: ക​ട​മ്പ​ഴി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ട​വ​ൻ​കാ​ട് റോ​ഡി​നാ​യി വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു.

വ​ർ​ഷ​കാ​ല​മാ​യാ​ൽ ചെ​ളി​ക്കു​ള​മാ​കു​ന്ന റോ​ഡ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​മാ​കു​ന്ന​തു​വ​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ദ് ക​ട​വ​ൻ​കാ​ട്ടി​ൽ അ​റി​യി​ച്ചു. മു​ത്ത​ലീ​ബ്, അ​ബ്ദു​ൾ സ​ലാം, മു​സ്ത​ഫ, ഗ​ഫൂ​ർ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.