ക​ന്നി 20 പെ​രു​ന്നാ​ൾ; നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണ പ​ന്ത​ൽ കാ​ൽ​നാ​ട്ട് ന​ട​ത്തി
Thursday, September 19, 2024 3:52 AM IST
കോ​ത​മം​ഗ​ലം: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ക​ന്നി 20 പെ​രു​ന്നാ​ളി​ന് നേ​ർ​ച്ച ക​ഞ്ഞി വി​ത​ര​ണം ചെ​യ്യു​വാ​നു​ള്ള പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് നി​ർ​വ​ഹി​ച്ചു. ര​ണ്ടി​ന് രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 12 വ​രെ പ​ള്ളി​യി​ൽ വ​രു​ന്ന മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി ഒ​രു​ക്കു​ന്ന പ​ടു​കൂ​റ്റ​ൻ പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ നി​ർ​വ​ഹി​ച്ചു.

യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം ഘോ​ഷ​യാ​ത്ര​യാ​യാ​ണ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​ല​ങ്ക​രി​ച്ച കാ​ൽ മൈ​താ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ്, ക​ണ്‍​വീ​ന​ർ കെ.​എ. നൗ​ഷാ​ദ്,

സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് ത​ച്ചേ​തു​കു​ടി, ഫാ. ​ഏ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജോ കാ​വാ​ട്ട്, ഫാ. ​ബേ​സി​ൽ ഇ​ട്ടി​യാ​ണി​ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ ബേ​ബി ആ​ഞ്ഞി​ലി​വേ​ലി​ൽ, ഏ​ലി​യാ​സ് കീ​രം​പ്ലാ​യി​ൽ, സ​ലിം ചെ​റി​യാ​ൻ മാ​ലി​ൽ, ബേ​ബി പാ​റേ​ക്ക​ര, എ​ബി ചേ​ലാ​ട്ട്, ബി​നോ​യി മ​ണ്ണ​ൻ​ചേ​രി​ൽ, റോ​യി മാ​ലി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.