വി​ശ്വ​ക​ർ​മ ജ​യ​ന്തി
Wednesday, September 18, 2024 3:59 AM IST
മൂ​വാ​റ്റു​പു​ഴ: ഭാ​ര​തീ​യ മ​സ്ദൂ​ർ സം​ഘം മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ​ക​ർ​മ​ജ​യ​ന്തി ദേ​ശീ​യ തൊ​ഴി​ലാ​ളി​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പ​ള്ളി​യി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ അ​ണി​നി​ര​ന്ന പ്ര​ക​ട​നം മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴം ചു​റ്റി ബി​ഒ​സി പ​ഴ​യ പാ​ല​ത്തി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം ബി​എം​എ​സ് എ​റ​ണാ​കു​ളം ജി​ല്ലാ ട്ര​ഷ​റ​ർ കെ.​എ​സ്. ശ്യാം​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ.​വി. അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ത്താ​ട്ടു​കു​ളം: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ മു​വാ​റ്റു​പു​ഴ താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ള​ത്ത് വി​ശ്വ​ക​ർ​മ ദി​നം ആ​ച​രി​ച്ചു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ.​സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​വി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ന്ദു വി​ക്ര​മ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ ശി​വ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് പ്രി​ൻ​സ് പോ​ൾ ജോ​ണ്‍, അം​ബി​ക രാ​ജേ​ന്ദ്ര​ൻ, കെ.​ആ​ർ. ശ​ശി, ടി.​എ​സ്. അ​ശോ​ക് കു​മാ​ർ, പി.​ടി. അ​നി​ൽ​കു​മാ​ർ, ഉ​ഷ ശ​ശി, കെ.​ഓ​മ​ന, എ​സ്.​ഇ. അ​പ്പു​കു​ട്ട​ൻ, കെ.​ആ​ർ. റെ​ജി, കെ.​പി. സ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.