വ​യ​നാ​ട് വ​ഞ്ച​നാ​ദി​നം; പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, September 19, 2024 3:52 AM IST
കോ​ല​ഞ്ചേ​രി: വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ഫ​ണ്ട് ത​ട്ടി​പ്പും ദു​രു​പ​യോ​ഗ​വും ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ​യും അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കാ​ത്ത ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു പൂ​ത്തൃ​ക്ക മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ കു​പ്ലാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ഡി​സി​സി സെ​ക്ര​ട്ട​റി സു​ജി​ത് പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ല​ഞ്ഞി: വ​യ​നാ​ട് ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കാ​ത്ത​തി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ഴി​മ​തി​യി​ലും പ്ര​തി​ഷേ​ധി​ച്ച് ഇ​ല​ഞ്ഞി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു​മോ​ൻ പു​ല്ലം​പ​റ​യി​ൽ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഷി​ബു, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ജി. കു​ട്ട​പ്പ​ൻ, ഷെ​റി പോ​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി ജോ​യി, ജി​നി ജി​ജോ​യി, സു​ജി​ത സ​ദ​ൻ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ മൂ​ല​യി​ൽ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ട്ര​ഷ​ർ ജോ​യി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.