നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ങ്ങി
Thursday, September 19, 2024 3:52 AM IST
ഇ​ല​ഞ്ഞി: നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ ഒ​രു​ങ്ങി. പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ ല​യ​ണ്‍​സ് പാ​ർ​പ്പി​ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ​പ്പു​റം ഫി​നാ​ൻ​സും ഇ​ട​തോ​ട്ടി​യി​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും സു​മ​ന​സു​ക​ളും കൈ​കോ​ർ​ത്താ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ല​യ​ണ്‍​സ് പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ര​ണ്ടു വീ​ടു​ക​ളും ലൈ​ഫ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ഒ​രു വീ​ടു​മാ​ണ് നി​ർ​മി​ച്ച​ത്. ല​യ​ണ്‍​സ് ക്ല​ബ് ഫ​സ്റ്റ് ഡി​സ്ട്രി​ക്ട് വൈ​സ് ഗ​വ​ർ​ണ​ർ കെ.​ബി. ഷൈ​ൻ ല​യ​ണ്‍​സ് ഭ​വ​ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പ​ണി​ത വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു. ഇ​ല​ഞ്ഞി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പോ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഇ​തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ 20 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്തോ​ഷ് - മാ​ജി ദ​ന്പ​തി​ക​ളു​ടെ സ്വ​ന്തം സ്ഥ​ല​ത്ത് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന കി​ണ​റി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു.

ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് പോ​ൾ​സ് ഫോ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ഇ​ട​ത്തും​പ​റ​ന്പി​ൽ കി​ണ​റി​ന്‍റെ കു​റ്റി​യ​ടി​ക്ക​ൽ ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു.

പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സ​ന്തോ​ഷ് സ​ണ്ണി, മാ​ജി സ​ന്തോ​ഷ്, ജി. ​മു​ര​ളീ​ധ​ര​ൻ, സാ​ജു പീ​റ്റ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.