സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Wednesday, September 18, 2024 4:01 AM IST
മൂ​വാ​റ്റു​പു​ഴ: കോ-​ഓ​പ്പ​റേ​റ്റീ​വ് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ എ​ട്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ട് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഒ​ന്ന് വ​രെ​യാ​ണ് ക്യാ​ന്പു​ക​ൾ.

18ന് ​പ​ൾ​മ​നോ​ള​ജി മെ​ഡി​ക്ക​ൽ ക്യാ​ന്പ്, 19ന് ​പീ​ഡി​യാ​ട്രി​ക് ആ​ന്‍​ഡ് നി​യോ​നാ​റ്റോ​ള​ജി, 20ന് ​ജ​ന​റ​ൽ ആ​ന്‍​ഡ് ല​പ്രോ​സ്കോ​പി​ക് സ​ർ​ജ​റി, 21 ന് ​ഓ​ർ​ത്തോ​പീ​ഡി​ക്സ്, 23ന് ​ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ, 24ന് ​ഗൈ​ന​ക്കോ​ള​ജി ഒ​ബ്സ്ട്രേ​റ്റി​ക്സ്, 25 ന് ​കാ​ർ​ഡി​യോ​ള​ജി, 26ന് ​ഒ​ഫ്താ​ൽ​മോ​ള​ജി എ​ന്നി​വ ന​ട​ക്കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് നേ​ത്ര പ​രി​ശോ​ധ​ന, ജീ​വി​ത ശൈ​ലി​രോ​ഗ പ​രി​ശോ​ധ​ന എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് എം​സി​എ​സ് കെ​യ​ർ കാ​ർ​ഡ് ന​ൽ​കും. തു​ട​ർ ചി​കി​ത്സ​യ്ക്ക് 10 ശ​ത​മാ​നം ആ​നു​കൂ​ല്യ​വു​മു​ണ്ടാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.