എ​ന്‍​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പ് തു​ട​ങ്ങി
Thursday, September 19, 2024 3:35 AM IST
അ​ങ്ക​മാ​ലി: മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ ഹോം ​സ​യ​ന്‍​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ സ​പ്ത​ദി​ന ക്യാ​മ്പി​ന് നെ​ടു​മ്പാ​ശേ​രി മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് സ്‌​കൂ​ളി​ല്‍ തു​ട​ക്കം​കു​റി​ച്ചു. നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. സു​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ജ്യൂ​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ഡോ. ​എ.​വി.​ റോ​സി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ ഭ​ര​ത​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ എ​ന്‍.​എ​സ്.​ അ​ര്‍​ച്ച​ന, മാ​ര്‍ അ​ത്തേ​നേ​ഷ്യ​സ് സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡന്‍റ് ടി.​കെ. അ​നി​ല്‍​കു​മാ​ര്‍, മോ​ര്‍ണിംഗ് സ്റ്റാ​ര്‍ കോ​ള​ജ് പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി.​ ജോ​സ​ഫ്,

അ​സി​സ്റ്റ​ന്‍റ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​റി​ന്‍റു മേ​രി സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍​എ​സ്എ​സ് കോ​ ഓര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​ന​വ്യ ആ​ന്‍റ​ണി, ഡോ. ​എം.​ബി. ര​ശ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്യാ​മ്പ് 22 നു ​സ​മാ​പി​ക്കും.