പി​റ​വം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം രാ​മ​മം​ഗ​ല​ത്ത്: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Wednesday, September 18, 2024 3:59 AM IST
പി​റ​വം: രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പി​റ​വം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ കെ.​എ​ൻ. അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി എ​ൽ​ദോ​സ്, മെ​മ്പ​ർ​മാ​രാ​യ ജി​ജോ ഏ​ലി​യാ​സ്, ആ​ലീ​സ് ജോ​ർ​ജ്, ഷൈ​ജ ജോ​ർ​ജ്, അ​ശ്വ​തി മ​ണി​ക​ണ്ഠ​ൻ, അ​ഞ്ജ​ന ജി​ജോ, സ​ണ്ണി ജേ​ക്ക​ബ്, പി​റ​വം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​പി. സ​ജീ​വ്,

പ്ര​ധാ​നാ​ധ്യാ​പി​ക സി​ന്ധു പീ​റ്റ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​ലാ​നി​ല​യം ര​തീ​ഷ്, അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.