ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സ​മ്മേ​ള​നം
Wednesday, September 18, 2024 3:59 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ റേ​ഞ്ച് ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) വാ​ർ​ഷി​ക സ​മ്മേ​ള​നം എ​സ്തോ​സ് ഭ​വ​നി​ൽ ന​ട​ന്നു. ചെ​ത്ത് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​ൻ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ പ്ര​സം​ഗി​ച്ചു.

സി.​കെ. സോ​മ​ൻ (പ്ര​സി​ഡ​ന്‍റ്), കെ.​കെ. അ​നി​ൽ​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ (സെ​ക്ര​ട്ട​റി), പി.​ആ​ർ. സ​ജി​മോ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ടി. ​പ്ര​സാ​ദ് (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.