വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Tuesday, September 17, 2024 1:53 AM IST
കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ വ​ല്ലാ​ർ​പാ​ട​ത്ത​മ്മ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സീ​സ് ക​ല്ല​റ​യ്‌​ക്ക​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30 നു​ള്ള ദി​വ്യ​ബ​ലി​യു​ണ്ടാ​കും. സ​മാ​പ​ന ദി​ന​മാ​യ 24 നു ​രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കു വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോം​സ​ൺ തോ​ട്ടു​ങ്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത്, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി ഷൈ​ൻ കാ​ട്ടു​പ്പ​റ​മ്പി​ൽ, ഫാ. ​സാ​വി​യോ ആ​ന്‍റ​ണി തെ​ക്കേ​പ്പാ​ട​ത്ത്, ഫാ.​ ഷി​ബു ചാ​ത്ത​നാ​ട് എ​ന്നി​വ​ർ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കും.