മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​മു​ണ്ട്: മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ
Saturday, November 16, 2024 4:10 AM IST
ഇ​ടു​ക്കി: ഏ​ത് ദു​ര​ന്ത​വും ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ ദേ​ശീ​യദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യൂവെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. കു​മ​ളി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​ലും വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ന​ട​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ലെ​വ​ൽ ത്രീ ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ലോ കു​റ​വോ ധ​ന​സ​ഹാ​യം ന​ൽ​കി​യാ​ൽ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടും. ജൂ​ലൈ 31നും ​ഒ​ക്ടോ​ബ​ർ ഒ​ന്നി​നു​മാ​യി 290 കോ​ടി കേ​ന്ദ്രം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ത​ട​ക്കം കേ​ന്ദ്രം പ​ല​പ്പോ​ഴാ​യി ന​ൽ​കി​യ ചെ​ല​വ​ഴി​ക്കാ​ത്ത 782 കോ​ടി കേ​ര​ള​ത്തി​ന്‍റെ കൈ​വ​ശ​മു​ണ്ട്. ഈ ​തു​ക വ​യ​നാ​ടി​നാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് കേ​ന്ദ്ര​വും ഹൈ​ക്കോ​ട​തി​യും പ​റ​ഞ്ഞ​ത്.
ഇ​തു​കൂ​ടാ​തെ അ​ർ​ഹ​മാ​യ സ​മ​യ​ത്ത് കേ​ന്ദ്ര​ത്തി​ന്‍റെ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ഉ​ണ്ടാ​കും. അ​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. ഇ​തി​ന് സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട​ത് സം​സ്ഥാ​ന​സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന​ന്പ​ത്ത് ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം രാ​ജ്യം ഭ​രി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് ത​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും അ​ഭി​പ്രാ​യം.

എ​പ്പോ​ഴും ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​വ​ർ മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ളെ ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.