ജി​ല്ലാ ജൂ​ണി​യ​ർ ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Saturday, November 16, 2024 3:47 AM IST
തൊ​ടു​പു​ഴ: ജി​ല്ലാ ജൂ​ണി​യ​ർ ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഹാ​ൻ​ഡ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 24ന് ​ന്യൂ​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. സെ​ല​ക്‌ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ ജി​ല്ലാ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കാം. 2005 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷം ജ​നി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 8281529170.