രാ​മ​പു​ര​ത്തെ ക്രൈ​സ്ത​വ മ​ഹാ​സ​മ്മേ​ള​നം: ട്രാ​ഫി​ക് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി
Saturday, November 16, 2024 3:47 AM IST
പാ​ലാ: രാ​മ​പു​ര​ത്തു നാ​ളെ ന​ട​ക്കു​ന്ന ക്രൈ​സ്ത​വ മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ട്രാ​ഫി​ക് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ ഫാ. ​സ്‌​ക​റി​യ വേ​ക​ത്താ​നം അ​റി​യി​ച്ചു.​പോ​ലീ​സ് അ​ധി​കാ​രി​ക​ളും 150ഓ​ളം വോ​ള​ന്‍റി​യേ​ഴ്സും ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്കും. സ​മ്മേ​ള​ന​ന​ഗ​രി​യെ നാ​ലു സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​മ​പു​രം - ഐ​ങ്കൊ​മ്പ് റോ​ഡ്, രാ​മ​പു​രം- പാ​ലാ റോ​ഡ്, രാ​മ​പു​രം - കു​ത്താ​ട്ടു​കു​ളം റോ​ഡ്, രാ​മ​പു​രം- പി​ഴ​ക് റോ​ഡ് എ​ന്നി​വ​യാ​ണ് സോ​ണു​ക​ള്‍. സ​മ്മേ​ള​ന​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന എ​ല്ലാ വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ കോ​ള​ജ് ഗ്രൗ​ണ്ട്, പാ​രീ​ഷ്ഹാ​ളി​ന്‍റെ പി​റ​കു​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു ചെ​യ്യ​ണം.

എ​ല്ലാ ചെ​റി​യ വാ​ഹ​ന​ങ്ങ​ളും സ്‌​കൂ​ള്‍​ഗ്രൗ​ണ്ട്, പ​ള്ളി​യു​ടെ ഇ​ട​തു​വ​ശ​ത്തു​ള്ള കു​ന്ന​പ്പ​ള്ളി റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു ചെ​യ്യ​ണം. ബ​സ്‌, ട്രാ​വ​ല​ര്‍ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍ ആ ​വ​ണ്ടി​യി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഐ​ങ്കൊ​മ്പ്

ഐ​ങ്കൊ​മ്പ് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സ്, ട്രാ​വ​ല​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ മ​ര​ങ്ങാ​ട് റോ​ഡി​നു സ​മീ​പ​മു​ള്ള സെ​ന്‍റ് പോ​ള്‍​സ് ഹോ​സ്റ്റ​ലി​ല്‍ ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്താ​യി മാ​ത്രം പാ​ര്‍​ക്കു ചെ​യ്യ​ണം.

സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഹോ​സ്റ്റ​ലി​ന്‍റെ മു​മ്പി​ല്‍​നി​ന്ന് ആ​ളു​ക​ളെ ക​യ​റ്റി പോ​കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഫാ. ​ജോ​ര്‍​ജ് പ​റ​മ്പി​ത​ട​ത്തി​ലു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ .9447809396, 9747809396,

പി​ഴ​കു​ഭാ​ഗ​ത്ത്

പി​ഴ​കു​ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന എ​ല്ലാ ചെ​റി​യ വാ​ഹ​ന​ങ്ങ​ളും കു​ന്ന​പ്പ​ള്ളി റോ​ഡി​ന​ടു​ത്തു​ള്ള പ​ള്ളി​ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്കു​ചെ​യ്യ​ണം. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ ആ​ളു​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം ച​ക്കാ​മ്പു​ഴ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശത്താ​യി മാ​ത്രം പാ​ര്‍​ക്കു​ചെ​യ്യേ​ണ്ട​താ​ണ്.

സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​വ​ല​യി​ല്‍​നി​ന്ന് ആ​ളു​ക​ളെ ക​യ​റ്റി​പോ​കേ​ണ്ട​താ​ണ്.

വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഫാ. ​മൈ​ക്കി​ള്‍ ന​ടു​വി​ലേ​ക്കു​റ്റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍-7559910284. ട്രാ​ഫി​ക് ക​മ്മ​റ്റി ഓ​ഫീ​സ് - 9446121275, 9400944942, 9495961558,