വി​ജ്ഞാ​നമാ​താ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, November 14, 2024 3:55 AM IST
തൊ​ടു​പു​ഴ ഈ​സ്റ്റ്: വി​ജ്ഞാ​നമാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കമാ​താ​വി​ന്‍റെ തി​രു​നാ​ൾ 22 മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ഇ​ന്നുമു​ത​ൽ 21 വ​രെ രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 22ന് ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ആ​റി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം- മോ​ണ്‍. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് .

23ന് ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, അ​ന്പ്, മു​ടി എ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കു​ന്നേ​രം 5.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, സ​ന്ദേ​ശം- ഫാ. ​സോ​മി പാ​ണ​ങ്ങാ​ട്ട്, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം- ഫാ. ​സ്ക​റി​യ മെ​തി​പ്പാ​റ. 24ന് ​രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ഏ​ബ്രാ​ഹാം നി​ര​വ​ത്തി​നാ​ൽ, 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.

ഒ​ന്പ​തി​ന് കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭ ശു​ശ്രൂ​ഷ, പാ​ഠ​പു​സ്ത​ക വെ​ഞ്ച​രി​പ്പ്, 9.30ന് ​മേ​രി നാ​മ​ധാ​രി​ക​ളു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണം. 9.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. കു​ര്യ​ൻ പു​ത്ത​ൻ​പു​ര, സ​ന്ദേ​ശം - ഫാ. ​ജോ​മോ​ൻ കൈ​പ്പ​ട​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം- ഫാ. ​ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി.

ഇ​ട​വ​ക​യ്ക്ക് പു​റ​ത്തു​ള്ള കു​ട്ടി​ക​ളെ​യും എ​ഴു​ത്തി​നി​രു​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര് ന​ൽ​ക​ണ​മെ​ന്നും വി​കാ​രി ഫാ. ​തോ​മ​സ് വി​ല​ങ്ങു​പാ​റ​യി​ൽ അ​റി​യി​ച്ചു.