ക​ഞ്ചാ​വ് ക​ട​ത്തി​യ പ്ര​തി​ക്ക് ക​ഠി​നത​ട​വ്
Saturday, November 16, 2024 3:47 AM IST
തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ആ​റുവ​ർ​ഷം ക​ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും.
മ​ണ​ർ​കാ​ട് പൂ​വ​ത്തും​മൂ​ട് ചെ​റു​ക​രോ​ട്ട് ശ​ശി​കു​മാ​റി​നെ (46) യാ​ണ് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​ ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

പീ​രു​മേ​ടി​നു സ​മീ​പം റോ​ഡ​രികി​ൽ വ​ച്ച് 2.075 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പീ​രു​മേ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ​ജ​നീ​ഷും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി കൂ​ടി​യ​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​ രാ​ജേ​ഷ് ഹാ​ജ​രാ​യി.