ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ. ഭാ​ര​വാ​ഹി​ക​ൾ
Saturday, November 16, 2024 3:51 AM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും സ​ത്യ​പ്ര​തി​ജ്ഞാച്ച​ട​ങ്ങും ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്രി​ൻ​സ് കെ.​ മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ മോ​ഹ​ൻ​ദാ​സ്, ഇ​ടു​ക്കി പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി, എ​ൻ. ​ര​വീ​ന്ദ്ര​ൻ, സൂ​ര​ജ് എ​സ്. ശി​വ​ൻ, പി.​എ.​ സ​ലിം​കു​ട്ടി, ബേ​ബി വ​ർ​ഗീ​സ്, സൂ​ര്യ​കു​മാ​ർ, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ,

മ​നോ​ജ് കോ​ക്കാ​ട്ട്, ഷൈ​ജു ചെ​റി​യാ​ൻ, സൈ​ജ​ൻ സ്റ്റീ​ഫ​ൻ, ശ​ര​ത് യു. ​നാ​യ​ർ, ബി​നു ജെ. ​കൈ​മ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​കെ.​എം.​ തോ​മ​സ് റോ​ണി -പ്ര​സി​ഡ​ന്‍റ്, സൈ​ജ​ൻ സ്റ്റീ​ഫ​ൻ-​സെ​ക്ര​ട്ട​റി , സൈ​ജു ചെ​റി​യാ​ൻ-​ട്ര​ഷ​റ​ർ, കെ.​എ​ൽ. ജോ​സ​ഫ് - സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.