ചങ്ങനാശേരി: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുരുത്തി പുന്നമൂട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെപിസിസി സെക്രട്ടറി പി.എസ്. രഘുറാം ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അധ്യക്ഷത വഹിച്ചു. ഡോ. അജീസ് ബെന്‍ മാത്യൂസ്, പി.പി. തോമസ്, പി.എന്‍. നൗഷാദ്, ജസ്റ്റിന് ബ്രൂസ്, തോമസ് അക്കര, എം.എച്ച്. ഹനീഫാ, മോട്ടി കാവനാടിയില്‍,
ജോമി ജോസഫ്, ജോമോന് കുളങ്ങര, ആന്റണി വര്‍ഗീസ്, ഗീതാ ശ്രീകുമാര്‍, ശ്രീദേവി അജയന്, അംബികാ വിജയന്, ഷീലാ തോമസ്, ടി.എസ്. സലീം, പി.വി. ജോര്‍ജ്, റോജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.