ഭ​ര്‍​ത്താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വേ സ്‌​കൂ​ള്‍ ബ​സി​ടി​ച്ച് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക മ​രി​ച്ചു
Tuesday, July 2, 2024 10:17 PM IST
കാ​ഞ്ഞ​ങ്ങാ​ട്:​ഭ​ര്‍​ത്താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ പി​റ​കി​ല്‍ നി​ന്നും വ​ന്ന സ്‌​കൂ​ള്‍ ബ​സി​ടി​ച്ച് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക മ​രി​ച്ചു. പ​ള്ളി​ക്ക​ര പാ​ക്കം അ​മ്പ​ല​ത്തു​ങ്കാ​ലി​ലെ പി.​കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ​യും പ​ള്ളി​പ്പു​ഴ ജ്യോ​തി ന​ഗ​റി​ലെ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യു​മാ​യ ശാ​ര​ദ (54)യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ഡോ​ക്ട​റെ കാ​ണാ​നാ​യി പാ​ക്ക​ത്ത് നി​ന്ന് കാ​ഞ്ഞ​ങ്ങാ​ടേ​ക്ക് വ​രു​മ്പോ​ള്‍ അ​തി​ഞ്ഞാ​ലി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ ശാ​ര​ദ മ​രി​ച്ചു.

ഭ​ര്‍​ത്താ​വി​നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ക്ക​ള്‍: ശ്രീ​രാ​ജ്, ശ​ര​ണ്യ, ശ്രു​തി.