Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കാട്ടാന ആക്രമണ ഭീതിയിൽ പാണത്തൂർ നിവാസികൾ
Monday, July 1, 2024 1:37 AM IST
പാണത്തൂർ: പാണത്തൂരിലും പരിസരപ്രദേശങ്ങളിലും കാട്ടാന ആക്രമണം പതിവായതോടെ ജനങ്ങൾ ആശങ്കയിൽ. പാണത്തൂര്‍ പരിയാരം ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസവും കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിച്ചത് നൂറിലധികം വാഴകളും കവുങ്ങിന് തൈകളും. 30ൽ പരം കായ്ക്കുന്നതും തൈതെങ്ങുകളുമടക്കം നശിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പ് കാട്ടാനയിറങ്ങി ജോസഫ് വിലാസം ജോണ്‍സന്റെ കൃഷി പൂര്‍ണമായും നശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആന കയറാതിരിക്കാന്‍ വേണ്ടി സൗരോര്‍ജ വേലിയടക്കം ഒരുക്കിയായിരുന്നു ജോണ്സണ് വീണ്ടും കൃഷിയൊരുക്കിയത്.
സൗരോര്‍ജ വേലിയുള്ള ഭാഗത്ത് കൂടി കയറാതെ പാണത്തൂര്‍-സുള്ള്യ റോഡിനോട് ചേര്‍ന്നുള്ള വീടിന്റെ മതില് രണ്ടിടത്ത് തകര്‍ത്താണ് ആനക്കൂട്ടം കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. കൃഷിക്ക് വെള്ളം നനയ്ക്കാന്‍ സ്ഥാപിച്ച സംഭരണി, പൈപ്പ് ലൈനുകള്‍ തുടങ്ങിയവയും നശിപ്പിച്ച നിലയിലാണ്. രണ്ട് വര്‍ഷം മുന്‍പ് കാട്ടാനക്കൂട്ടമിറങ്ങിയപ്പോള് ഏകദേശം 22 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തുടര്‍ന്ന് വനംവകുപ്പില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ജോണ്സണ് രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ചതാകട്ടെ വെറും 26,000 രൂപ മാത്രമാണ്.
കൃഷിയല്ലാതെ വേറെ മാർഗമില്ലാത്തതുകൊണ്ടാണ് കടം വാങ്ങിയും മറ്റും വീണ്ടും ഒരോന്ന് നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയതെന്ന് ജോണ്സണ് പറയുന്നു. പരിയാരത്തെ എ.ജെ.ജോസഫിന്റെ കൃഷിയിടത്തിലും അതിനുമുമ്പ് പാണത്തൂരിൽ ആടുകുഴിയിൽ ഷാജിയുടെ കൃഷിയിടത്തിലും കാട്ടാനയിറങ്ങി വലിയ തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നിരീക്ഷണം നടത്തുന്നതിനിടെയാണ് സമീപത്തെ ജോണ്‍സന്റെ കൃഷിയിടത്തിലത്തിയ ആനക്കൂട്ടം കൃഷിയൊന്നാകെ നശിപ്പിച്ചിരിക്കുന്നത്.
ജനപ്രതിനിധികളെ
പങ്കെടുപ്പിച്ച് യോഗം നടത്തും
പാണത്തൂര്‍: പനത്തടിയിലെ കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാനായി എംപി, എംഎല്‍എ എന്നിവരെ പങ്കെടുപ്പിച്ച് യോഗം നടത്തും. പനത്തടി പഞ്ചായത്ത് ഹാളില്‍ കര്‍ഷകരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നടത്തിയ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്.
സൗരോര്‍ജ തൂക്കുവേലിയുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാനും വട്ടക്കയം, പരിയാരം മേഖലളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. വനാതിര്‍ത്തിയില്‍ ട്രഞ്ചിംഗ് വേണമെന്ന കര്‍ഷകരുടെ ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തും. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ രാധാകൃഷ്ണ ഗൗഡ, പഞ്ചായത്തംഗം കെ.കെ.വേണുഗോപാല്‍, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍, പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ, വില്ലേജ് ഓഫീസര്‍ എം.റെയ്നി, കൃഷി ഓഫീസര്‍ അരുണ്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.
ഡോക്ടേഴ്സ് ദിനാചരണം
ചിറ്റാരിക്കാൽ: ഡോക്ടേഴ്സ് ദിനാചരണത്തിൽ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് എൻസിസി കേഡറ്റുകൾ ചിറ്റാരിക്കാൽ പിഎച്ച്സി
പുതിയ ട്രെയിന്‍ മംഗളൂരു വരെ നീട്ടണം: എംപി
കാസര്‍ഗോഡ്: പുതുതായി മലബാറിലേക്ക് അനുവദിച്ച അണ് റിസര്‍വ്ഡ് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്നും തീര്‍ത്തും അവഗണി
എയിംസ്: ജില്ലയ്ക്ക് വീണ്ടും നിരാശ
കാസർഗോഡ്: എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കാസർഗോഡ് ജില്ല സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ലെന്ന പ്രസ്താവന മുഖ്യമ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപട്ടികയില്‍ നിന്നും ഒഴിവാക്കിയ 1,031 പേരെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കും: മുഖ്യമന്ത്രി
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതബാധിതപട്ടികയില് നിന്നും ഒഴിവാക്കിയ 1031 പേരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ
പാണത്തൂരിൽ കാട്ടാനയിറങ്ങി, തുടർച്ചയായി ഏഴാം ദിവസവും
പാണത്തൂർ: പാണത്തൂരിൽ തുടർച്ചയായി ഏഴാംദിവസവും ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.
പാണത്തൂർ കാര്‍
ഭീതിയൊഴിയാതെ മലയോരം
വെള്ളരിക്കുണ്ട്:ബളാൽ പഞ്ചായത്തിലെ മാലോം ബന്തമലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകകൃഷിനാശം. തിങ്കളാഴ്ച രാത്രിയിറങ്ങി
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ സ്കൂള്‍ ബസിടിച്ച് അങ്കണവാടി അധ്യാപിക മരിച്ചു
കാഞ്ഞങ്ങാട്:ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പിറകില്‍ നിന്നും വന്ന സ്കൂള്‍ ബസിടിച്ച് അങ്കണവാടി അധ്യ
കാറുകള്‍ കൂട്ടിയിടിച്ച് വയോധികന് മരിച്ചു
മഞ്ചേശ്വരം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുന്‍ പള്ളി ഖത്തീബ് മരിച്ചു. കല്ക്കള കുദരപാടയലെ അബൂബക്കര്‍ ഉസ്താദ് (65)
ഉത്സവ സീസൺ കഴിഞ്ഞപ്പോൾ കോഴിവില കുറഞ്ഞു
കാസർഗോഡ്: ഈസ്റ്ററും വിഷുവും ബക്രീദുമെല്ലാം വന്ന കാലത്ത് കിലോയ്ക്ക് 180 രൂപ വരെയെത്തിയ കോഴിവില സീസൺ കഴിഞ്ഞപ്പോൾ 130ലേക്
യംഗ് ഇന്ത്യ കാമ്പയിന് ജില്ലയില്‍ പൂര്‍ത്തിയായി
തൃക്കരിപ്പൂര്‍: യൂത്ത് കോണ്‍ഗ്രസ് യംഗ് ഇന്ത്യ ക്യാമ്പയിന് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പൂര്‍ത്തീകരിച്ചു. തൃക്കരിപ്പ
ചികിത്സാച്ചെലവിനൊപ്പം ജപ്തിഭീഷണിയും; നിലയില്ലാക്കയത്തിൽ ഒരു കുടുംബം
ചെർക്കള: കൂലിപ്പണിയെടുത്ത് നിത്യവൃത്തി കഴിക്കുന്നതിനൊപ്പം വൃക്കരോഗത്തിനുള്ള ചികിത്സച്ചെലവ് കൂടി കണ്ടെത്താനുള്ള നെട്
കാര്യങ്കോട് പുതിയ പാലം തുറന്നു
ചെറുവത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയായ പുതിയ പാലം ഗതാഗതത
പാലാവയൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു
പാലാവയൽ: നിർമാണം പൂർത്തിയായി ആറുമാസത്തോളമായിട്ടും പാലാവയൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. സമീ
പാണത്തൂരിൽ കർഷകസംഘം ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തി
പാണത്തൂർ: രൂക്ഷമായ കാട്ടാന ആക്രമണം ജനങ്ങളുടെ ജീവനു പോലും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച
കാടിനെ പേടിച്ചൊരു നാട് ; പാണത്തൂർ ടൗണിൽ വീണ്ടും കാട്ടാനയിറങ്ങി
പാണത്തൂർ: പാണത്തൂർ ടൗണിൽ വീണ്ടും ഭീതിയുണർത്തി കാട്ടാനക്കൂട്ടം. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഏഴു കാട്ടാനകളാണ് പാണ
മൂന്നാംകടവില്‍ ഡാം അനുവദിക്കില്ലെന്ന് നാട്ടുകാര്‍; സര്‍വേ നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ നിര്‍ദേശം
കാസര്‍ഗോഡ്: മൂന്നാംകടവ് മിനി ഡാമിന് സര്‍വേ നടത്താന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് മൂന്നാംകടവ് അണക്കെട്ട് വ
ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
ചിറ്റാരിക്കാൽ: കാവുന്തല സെന്റ് ജോസഫ് പള്ളിയുടെയും രശ്മി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെയും സംയുക്താഭിമുഖ്യത്ത
ദേശീയപാത നിര്‍മാണത്തിലെ പ്രശ്നങ്ങള്‍; യോഗം വിളിച്ചുചേർക്കാൻ തീരുമാനം
കാസര്‍ഗോഡ്: ദേശീയപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എംഎല്
ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു
കടുമേനി: കെസിവൈഎം കടുമേനി യൂണിറ്റിന്റെയും ഈസ്റ്റ് എളേരി പഞ്ചായത്ത് ഗവ.മാതൃകാ ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമ
ജീവനക്കാരില്ല; തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിൽ
കാസര്‍ഗോഡ്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകു
ജില്ലാ ഫുട്ബോള്‍ അക്കാഡമി ആരംഭിച്ചു
കോളിയടുക്കം: രാജീവ് ഗാന്ധി സ്റ്റേഡിയത്തിനു സമീപത്തുള്ള സ്പോര്‍ട്സ് അമിനിറ്റി സെന്ററില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്
മിഷന് ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം
പടുപ്പ്: ചെറുപുഷ്പ മിഷന് ലീഗ് പനത്തടി മേഖല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം പടുപ്പ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വികാരി
കാട്ടാന ആക്രമണ ഭീതിയിൽ പാണത്തൂർ നിവാസികൾ
പാണത്തൂർ: പാണത്തൂരിലും പരിസരപ്രദേശങ്ങളിലും കാട്ടാന ആക്രമണം പതിവായതോടെ ജനങ്ങൾ ആശങ്കയിൽ. പാണത്തൂര്‍ പരിയാരം ജനവ
കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കാഞ്ഞങ്ങാട്: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
നീരുറവകളുടെ വഴിയടച്ചു; ദേശീയപാതയിൽ ഉരുൾപൊട്ടൽ ഭീതി
കാസർഗോഡ്: ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിലെ തെക്കിൽ വളവിൽ ദേശീയപാതയിലേക്ക് മണ്ണിടിച്ചിലുണ്ടാകാൻ വഴിയൊരുക്കിയ
റോഡിന്റെ അരികുഭിത്തി ഇടിയുമ്പോൾ നെഞ്ചിടിപ്പോടെ ഒരു കുടുംബം
കരിന്തളം: കുന്നിൻചെരിവിൽ മണ്ണ് നിരപ്പാക്കി നിർമിച്ച കിളിയളം-കോട്ടപ്പാറ റോഡിന്റെ അരികുഭിത്തി ഇടിയുമ്പോൾ നെഞ്ചിടിപ്
ബിരിക്കുളം സ്കൂൾ: വിവര ശേഖരണത്തിന് ഹാജരാകാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ്
പരപ്പ: ബിരിക്കുളം എയുപി സ്കൂളിനു വേണ്ടി സർക്കാരിന്റെ ഭൂമി കൈയേറിയതായ ആരോപണവും സ്കൂളിന്റെ നടത്തിപ്പ് സർക്കാർ ഏറ്റെട
കെപിഎസ്ടിഎ ഡിഇഒ ഓഫീസ് മാർച്ച് നടത്തി
കാസർഗോഡ്: ശനിയാഴ്ച പ്രവൃത്തിദിവസവും ക്ലസ്റ്റർ യോഗവും ബഹിഷ്കരിച്ച് കെപിഎസ്ടിഎയുടെ നേതൃത്വത്തിലുള്ള സംയുക്ത അധ്യാപക
ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊന്നക്കാട് പൈതൃകം റിസോർട്ടി
കർഷക കുടുംബാംഗമായ വിദ്യാർഥിക്ക് മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ്
രാജപുരം: തികച്ചും സാധാരണമായ ജീവിത സാഹചര്യങ്ങളിൽ പഠിച്ചുവളർന്ന കർഷക കുടുംബാംഗമായ വിദ്യാർഥി മെറിറ്റിന്റെ മാത്രം
ക്ലാസ് മുറികളിൽ വെള്ളക്കെട്ടും ഓട്ടുറുമയുമായി ഒരു സ്കൂൾ
വെള്ളരിക്കുണ്ട്: പൊതുവിദ്യാലയങ്ങളെല്ലാം സ്മാർട്ട് ആയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചോ
10 ലക്ഷം രൂപയുടെ ചെരിപ്പുകള്‍ കവര്‍ന്ന കേസിൽ ഒരു പ്രതി കൂടി അറസ്റ്റില്‍
ബദിയടുക്ക: സീതാംഗോളി കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഫിറ്റ് പോളിമര്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 10 ലക്ഷം രൂപയുടെ
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയി
ആറുമാസത്തിനിടെ പതിനഞ്ചിലേറെ കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവന്‍ അറസ്റ്റില്‍
കുമ്പള: കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധികളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ പതിനഞ്ചിലേറെ കവര്‍ച്ചകള്‍ നടത്തിയ
കുടുംബശ്രീ വിജയോത്സവം നടത്തി
പിലിക്കോട്: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജില്ലയിൽ നിന്നും പങ്കെടുത്ത് വിജയികളായവരെ അനുമോദിച്ചുകൊണ്ട് വിജയോത്സവ
12കാരന് പ്രകൃതിവിരുദ്ധ പീഡനം; രണ്ടുപേർക്കെതിരെ കേസ്
ബദിയടുക്ക: സ്കൂൾ വിദ്യാർഥിയായ 12കാരനെ കാറിൽ കൂട്ടിക്കൊണ്ടുപോയി കാട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ
സംസ്ഥാന ജൂണിയർ ഫുട്ബോൾ: ജില്ലാ ടീമിനെ മുഹമ്മദ് ഫസാൻ നയിക്കും
തൃക്കരിപ്പൂർ: കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന ജൂണിയർ അന്തർജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിന
ട്രെയിനില്‍നിന്നു തെറിച്ചുവീണ യാത്രക്കാരന്റെ ജീവന് രക്ഷിച്ച് റെയില്‍വേ പോലീസ്
കാസര്‍ഗോഡ്: ഡല്‍ഹിയില്‍നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ യ
ഒടയംചാലിലെ ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കണം: വ്യാപാരി വ്യവസായി വനിതാ വിംഗ്
ഒടയംചാൽ: ഒടയംചാൽ ടൗണിലെ ട്രാഫിക് സംവിധാനങ്ങൾ എത്രയും പെട്ടെന്ന് പരിഷ്കരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം: യൂത്ത് കോൺ.
തൃക്കരിപ്പൂർ: മഴക്കാലാരംഭത്തിൽ തന്നെ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്നത് നിയന്ത്രണ വിധേയമാക്കാൻ സർക്
പാണത്തൂരിൽ വീണ്ടും കാട്ടാനവിളയാട്ടം, വ്യാപക കൃഷിനാശം
പാണത്തൂർ: പാണത്തൂരിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കഴിഞ്ഞദിവസം രാത്രി പാണത്തൂർ പരിയാരത്തെ ആലക്കൽ വീട്ടി
വന്യജീവി ആക്രമണം: കർഷക കോൺഗ്രസ് ഫോറസ്റ്റ് ഓഫീസ് ധർണ നടത്തി
പാണത്തൂർ: പാണത്തൂർ മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമാകുന്നതിനെതിരെ പാണത്തൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ കർഷക
സിഐടിയു നേതാവിന്റെ വീട്ടില്‍ കവര്‍ച്ച: പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍
നീലേശ്വരം: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി 12 മണിക്കൂറിനകം പിടിയില്‍. കൊല്ലം ക
പ്ലാച്ചിക്കരയിൽ കാഴ്ച മറച്ച് കാട്
ഭീമനടി: ചെറുപുഴ- ഒടയഞ്ചാൽ മേജർ ജില്ലാ റോഡ് കടന്നുപോകുന്ന ഭീമനടി പ്ലാച്ചിക്കര റോഡിലെ വനത്തിലൂടെയുള്ള യാത്ര അപകട ഭ
ചെറുകാനം പാടിയിൽക്കടവ് പാലം നിർമാണം അടുത്തമാസം തുടങ്ങും
തൃക്കരിപ്പൂർ: ചെറുകാനം പാടിയിൽക്കടവ് പാലം നിർമാണം അടുത്ത മാസം തുടങ്ങുന്നതോടെ ഇരുകരകളിലെയും ജനങ്ങളുടെ കാലങ്ങളാ
പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാസര്‍ഗോഡ്: ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കീഴൂര്‍ കടപ്പുറത്ത് കരക്കടിഞ്ഞു. രാവണീ
പാലത്തിൽ ഒഴുക്കിൽപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ക്ക് അദ്ഭുത രക്ഷപ്പെടൽ
കുറ്റിക്കോൽ (കാസർഗോഡ്): വനത്തിനുള്ളിൽ കൈവരിയില്ലാത്ത പാലം കടക്കവെ ഒഴുക്കിൽപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രക
പെരിയ കൂവരയില് ഉരുള്‍പൊട്ടല്‍; വ്യാപകനാശം
പെരിയ (കാസര്‍ഗോഡ്): പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ മൂന്നാംകടവ് പാലത്തിനു സമീപത്തെ കൂവരയില് ഉരുള്‍പൊട്ടലില്‍ വ്യാപക
ലഹരി വിമോചനയാത്ര സമാപിച്ചു
വെള്ളരിക്കുണ്ട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തലശേരി അതിരൂപത മദ്യവിരുദ്ധ സമിതിയും പ്രതീക്ഷ ഡി
അഭിനന്ദനവുമായി എ.ആര്. റഹ്മാന്, ത്രില്ലടിച്ച് അമല്‍രാജ്
കാസര്‍ഗോഡ്: അമ്മയെ ചേര്‍ത്തുപിടിച്ച് ഒരു പാട്ട് പാടുന്നു, അത് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നു, പിന്നാലെ അതേ പാട്ടിന്റെ സ

Latest News
ശ്രീകാര്യം പോലീസ് സ്റ്റേഷന് മുൻപിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം
ഛത്തീസ്ഗഡിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തി, അമ്മയുടെ കൈ ചവിട്ടിയൊടിച്ചു
കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു
Thiruvananthapuram
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kollam
ഡിവൈഎഫ്ഐ മാർച്ച് നടത്തി
Pathanamthitta
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; സമയപരിധി നാളെ വരെ നീട്ടി
Alappuzha
കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
Kottayam
കുഞ്ഞ് ജൊവാനയ്ക്ക് നാടിന്റെ യാത്രാമൊഴി
Idukki
ദേശീയപാതയിൽ വൻ മരങ്ങൾ കടപുഴകി വീണു
Ernakulam
ആർത്താറ്റ് പള്ളിയിൽ ദുക്റാന തിരുന്നാൾ
Thrissur
നഷ്ടപ്പെട്ട സ്വർണാഭരണം തിരികെ നല്കി മാതൃകയായി ബസ് ജീവനക്കാർ
Palakkad
നിലമ്പൂരിലെ ക്ഷേത്രമോഷണം: പ്രതി അറസ്റ്റില്‍
Malappuram
വീടിന്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Kozhikode
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: മണ്ഡലം കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് ധർണ നടത്തി
Wayanad
ഇൗ ബുക്ക് ഡിപ്പോ "ഠപ്പേന്ന് വീഴാം'

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top