യം​ഗ് ഇ​ന്ത്യ കാ​മ്പ​യി​ന്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യി
Tuesday, July 2, 2024 1:50 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യം​ഗ് ഇ​ന്ത്യ ക്യാ​മ്പ​യി​ന്‍ ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. തൃ​ക്ക​രി​പ്പൂ​രി​ലെ കാ​മ്പ​യി​ന്‍ ചെ​റു​വ​ത്തൂ​ര്‍ കാ​ട​ങ്കോ​ട് നെ​ല്ലി​ക്കാ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ണി കെ.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി.​ബ​ല്‍​റാം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍ വ​ര്‍​ക്കി കൊ​ടി​യാ​ട്ട്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍, കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, കെ.​കെ.​രാ​ജേ​ന്ദ്ര​ന്‍, കെ.​വി.​സു​ധാ​ക​ര​ന്‍, കെ.​പി.​പ്ര​കാ​ശ​ന്‍, ബി.​പി.​പ്ര​ദീ​പ് കു​മാ​ര്‍, ഒ.​ജെ.​ജ​നീ​ഷ്, ജോ​മോ​ന്‍ ജോ​സ്, വി.​പി.​അ​ബ്ദു​ള്‍ റ​ഷീ​ദ്, എം.​അ​നു​താ​ജ്, ല​യ​ണ​ല്‍ മാ​ത്യു, മി​ഥു​ന്‍ മോ​ഹ​ന്‍, കെ.​ആ​ര്‍.​കാ​ര്‍​ത്തി​കേ​യ​ന്‍, രാ​ജേ​ഷ് ത​മ്പാ​ന്‍, സ​ച്ചി​ന്‍ കെ.​മാ​ത്യു, കെ.​ബാ​ല​കൃ​ഷ്ണ​ന്‍, വി.​നാ​രാ​യ​ണ​ന്‍, വി.​കൃ​ഷ്ണ​ന്‍, യൂ​സ​ഫ് കോ​ട്ട​ക്കാ​ല്‍, ഷി​ജി​ത്ത് തോ​മ​സ്, രാ​ഹു​ല്‍ കാ​ട​ങ്കോ​ട്, ജി​ബി​ന്‍ പെ​ര​ളം, പ്ര​വാ​സ് ഉ​ണ്ണി​യാ​ട​ന്‍, സി.​കെ.​രോ​ഹി​ത്ത്, ശി​വ​പ്ര​സാ​ദ് അ​ര​വ​ത്ത്, ദീ​പു ക​ല്യോ​ട്ട്, ര​തീ​ഷ് കാ​ട്ടു​മാ​ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.