Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പാലാവയൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു
Tuesday, July 2, 2024 1:50 AM IST
പാലാവയൽ: നിർമാണം പൂർത്തിയായി ആറുമാസത്തോളമായിട്ടും പാലാവയൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. സമീപത്തായി ഈസ്റ്റ് എളേരി സർവീസ് സഹകരണബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഇടുങ്ങിയ കടമുറിയിലാണ് നാലുവർഷത്തോളമായി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.
ഇവിടുത്തെ പരിമിതമായ സൗകര്യങ്ങളിൽ ജീവനക്കാരും പൊതുജനങ്ങളും വീർപ്പുമുട്ടുകയാണ്. നല്ലൊരു ഭാഗം ഫയലുകളും ചാക്കുകളിൽ നിറച്ചുവച്ച നിലയിലാണ്. മഴക്കാലത്ത് വെള്ളം അകത്തേക്ക് തെറിച്ചുവീഴുന്നതിനാൽ വില്ലേജ് ഓഫീസിലെത്തുന്നവർ കുട ചൂടി നില്‍ക്കേണ്ട അവസ്ഥയാണ്.
പാലാവയൽ-പുളിങ്ങോം റോഡരികിൽ സെന്റ് ജോൺസ് പള്ളി വക സംഭാവനയായി ലഭിച്ച സ്ഥലത്താണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം കാലപ്പഴക്കം മൂലം ചോർന്നൊലിക്കുന്ന നിലയിലായതോടെയാണ് അത് പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കാൻ 44 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
നിർമിതികേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. എന്നാൽ നിർമാണത്തിലെ അപാകത മൂലം പണി പൂർത്തിയാകുന്നതിനു മുമ്പ് കെട്ടിടത്തിനുള്ളിൽ മഴവെള്ളം വീഴാൻ തുടങ്ങിയതായി ആക്ഷേപമുണ്ടായിരുന്നു. ഈ പ്രശ്നം പിന്നീട് പരിഹരിച്ചതായാണ് പറയുന്നത്.
വില്ലേജ് ഓഫീസറുടെ കാബിൻ അടക്കമുള്ള ഫാബ്രിക്കേഷൻ ജോലികൾ നടക്കാത്തതും വൈദ്യുതി കിട്ടാത്തതുമാണ് ഇപ്പോൾ ഉദ്ഘാടനം നീളാൻ കാരണമായി പറയുന്നത്.
ഫാബ്രിക്കേഷൻ ജോലികൾക്കും ചുറ്റുമതിൽ നിർമാണത്തിനുമുള്ള ചെലവ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് നിർമിതികേന്ദ്രം അധികൃതരുടെ വിശദീകരണം. അതിന് ഇനി വീണ്ടും തുക അനുവദിക്കേണ്ടിവരും.
പാലാവയൽ-പുളിങ്ങോം റോഡിൽനിന്നും മഴവെള്ളം ഒഴുകിയിറങ്ങി പുതിയ കെട്ടിടത്തിന്റെ മുറ്റത്ത് കെട്ടിക്കിടക്കുന്നുണ്ട്. ഇത് ഒഴുകിപ്പോകാനുള്ള വഴിയും ഒരുക്കേണ്ടിവരും. ഇതിനെല്ലാം ഇനി എത്രകാലം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
നാട്ടക്കല്ലിൽ പേപ്പട്ടി വിളയാട്ടം; മൂന്നുപേർക്ക് കടിയേറ്റു
വെള്ളരിക്കുണ്ട്: നാട്ടക്കൽ പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി പേപ്പട്ടിയുടെ വിളയാട്ടം. മൂന്നുപേർക്ക് കടിയേറ്റു
രക്തഗ്രൂപ്പ് നിർണയ കിറ്റ് നൽകി
ബന്തടുക്ക: ഗവ.എച്ച്എസ്എസിലെ 1978-79 എസ്എസ്എൽസി ബാച്ച് സ്നേഹതീരം കൂട്ടായ്മയിലെ സഹപാഠികൾ ബന്തടുക്ക കുടുംബാരോഗ്യകേന്ദ്ര
മാർത്തോമാ ബധിരവിദ്യാലയത്തിന്റെ സ്ഥാപക ദിനം ആഘോഷിച്ചു
ചെർക്കള: മാർത്തോമാ ബധിരവിദ്യാലയത്തിന്റെ 44-ാം സ്ഥാപക ദിനാഘോഷം മുൻ മന്ത്രി സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. പർശ്വവത്
മാസങ്ങൾക്ക് മുമ്പ് പണി നടത്തിയ റോഡിൽ ടാറിംഗ് ഇളകി
തൃക്കരിപ്പൂർ: മാസങ്ങൾക്ക് മുമ്പ് പണി പൂർത്തിയാക്കിയ റോഡിൽ വീണ്ടും ടാറിംഗ് ഇളകി ഇരുചക്രവാഹനങ്ങൾക്ക് അപകടക്കെണിയാക
അനിയൻകുഞ്ഞും ലീലാമ്മയും ഇനി ടിവിയും കാണും
രാജപുരം: സ്വന്തമായി ടെലിവിഷൻ വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ റേഡിയോ പരിപാടികൾ ജീവിതത്തിന്റെ ഭാഗമാക്കി മ
എൻഡോസൾഫാൻ: പുതിയ മാനദണ്ഡപ്രകാരം കൂടുതൽ അപേക്ഷകർ പട്ടികയിൽ നിന്നൊഴിവാകും
വെള്ളരിക്കുണ്ട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് സർക്കാരിന്റെ പുതിയ മാനദണ്ഡപ്രകാരം കൂടുതൽ അപേക്ഷകര
കടുമേനിയിൽ എംസിഎഫ് തന്നെ മാലിന്യപ്രശ്നമാകുന്നു
കടുമേനി: പ്ലാസ്റ്റിക് മാലിന്യം ശുചിയായി ശേഖരിച്ചുവച്ച് കയറ്റിയയക്കുന്നതിനായുള്ള ഹരിതകർമസേനയുടെ ഇടത്താവളങ്ങളാണ
പടന്നക്കാട് കാർഷിക കോളജിൽ വീണ്ടും അധ്യാപകക്ഷാമം
നീലേശ്വരം: പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ പടന്നക്കാട് കാർഷിക കോളജിൽ വീണ്ടും അധ്യാപകക്ഷാമം. ഇത്തവണത്ത
ബിഹാർ സ്വദേശിയെ സ്വന്തം കുടുംബത്തിന്റെ തണലിലെത്തിച്ച് സ്നേഹാലയം
അമ്പലത്തറ: തൊഴിൽതേടി കേരളത്തിലെത്തിയതിനു പിന്നാലെ വഴിതെറ്റി മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ബിഹാർ സ്വദേശിയെ സ്വന്ത
ഡോക്ടേഴ്സ് ദിനാചരണം
ചിറ്റാരിക്കാൽ: ഡോക്ടേഴ്സ് ദിനാചരണത്തിൽ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് എൻസിസി കേഡറ്റുകൾ ചിറ്റാരിക്കാൽ പിഎച്ച്സി
പുതിയ ട്രെയിന്‍ മംഗളൂരു വരെ നീട്ടണം: എംപി
കാസര്‍ഗോഡ്: പുതുതായി മലബാറിലേക്ക് അനുവദിച്ച അണ് റിസര്‍വ്ഡ് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്നും തീര്‍ത്തും അവഗണി
എയിംസ്: ജില്ലയ്ക്ക് വീണ്ടും നിരാശ
കാസർഗോഡ്: എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കാസർഗോഡ് ജില്ല സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ലെന്ന പ്രസ്താവന മുഖ്യമ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപട്ടികയില്‍ നിന്നും ഒഴിവാക്കിയ 1,031 പേരെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കും: മുഖ്യമന്ത്രി
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതബാധിതപട്ടികയില് നിന്നും ഒഴിവാക്കിയ 1031 പേരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ
പാണത്തൂരിൽ കാട്ടാനയിറങ്ങി, തുടർച്ചയായി ഏഴാം ദിവസവും
പാണത്തൂർ: പാണത്തൂരിൽ തുടർച്ചയായി ഏഴാംദിവസവും ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.
പാണത്തൂർ കാര്‍
ഭീതിയൊഴിയാതെ മലയോരം
വെള്ളരിക്കുണ്ട്:ബളാൽ പഞ്ചായത്തിലെ മാലോം ബന്തമലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകകൃഷിനാശം. തിങ്കളാഴ്ച രാത്രിയിറങ്ങി
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ സ്കൂള്‍ ബസിടിച്ച് അങ്കണവാടി അധ്യാപിക മരിച്ചു
കാഞ്ഞങ്ങാട്:ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പിറകില്‍ നിന്നും വന്ന സ്കൂള്‍ ബസിടിച്ച് അങ്കണവാടി അധ്യ
കാറുകള്‍ കൂട്ടിയിടിച്ച് വയോധികന് മരിച്ചു
മഞ്ചേശ്വരം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുന്‍ പള്ളി ഖത്തീബ് മരിച്ചു. കല്ക്കള കുദരപാടയലെ അബൂബക്കര്‍ ഉസ്താദ് (65)
ഉത്സവ സീസൺ കഴിഞ്ഞപ്പോൾ കോഴിവില കുറഞ്ഞു
കാസർഗോഡ്: ഈസ്റ്ററും വിഷുവും ബക്രീദുമെല്ലാം വന്ന കാലത്ത് കിലോയ്ക്ക് 180 രൂപ വരെയെത്തിയ കോഴിവില സീസൺ കഴിഞ്ഞപ്പോൾ 130ലേക്
യംഗ് ഇന്ത്യ കാമ്പയിന് ജില്ലയില്‍ പൂര്‍ത്തിയായി
തൃക്കരിപ്പൂര്‍: യൂത്ത് കോണ്‍ഗ്രസ് യംഗ് ഇന്ത്യ ക്യാമ്പയിന് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പൂര്‍ത്തീകരിച്ചു. തൃക്കരിപ്പ
ചികിത്സാച്ചെലവിനൊപ്പം ജപ്തിഭീഷണിയും; നിലയില്ലാക്കയത്തിൽ ഒരു കുടുംബം
ചെർക്കള: കൂലിപ്പണിയെടുത്ത് നിത്യവൃത്തി കഴിക്കുന്നതിനൊപ്പം വൃക്കരോഗത്തിനുള്ള ചികിത്സച്ചെലവ് കൂടി കണ്ടെത്താനുള്ള നെട്
കാര്യങ്കോട് പുതിയ പാലം തുറന്നു
ചെറുവത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയായ പുതിയ പാലം ഗതാഗതത
പാലാവയൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു
പാലാവയൽ: നിർമാണം പൂർത്തിയായി ആറുമാസത്തോളമായിട്ടും പാലാവയൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. സമീ
പാണത്തൂരിൽ കർഷകസംഘം ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തി
പാണത്തൂർ: രൂക്ഷമായ കാട്ടാന ആക്രമണം ജനങ്ങളുടെ ജീവനു പോലും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച
കാടിനെ പേടിച്ചൊരു നാട് ; പാണത്തൂർ ടൗണിൽ വീണ്ടും കാട്ടാനയിറങ്ങി
പാണത്തൂർ: പാണത്തൂർ ടൗണിൽ വീണ്ടും ഭീതിയുണർത്തി കാട്ടാനക്കൂട്ടം. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഏഴു കാട്ടാനകളാണ് പാണ
മൂന്നാംകടവില്‍ ഡാം അനുവദിക്കില്ലെന്ന് നാട്ടുകാര്‍; സര്‍വേ നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ നിര്‍ദേശം
കാസര്‍ഗോഡ്: മൂന്നാംകടവ് മിനി ഡാമിന് സര്‍വേ നടത്താന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് മൂന്നാംകടവ് അണക്കെട്ട് വ
ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
ചിറ്റാരിക്കാൽ: കാവുന്തല സെന്റ് ജോസഫ് പള്ളിയുടെയും രശ്മി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെയും സംയുക്താഭിമുഖ്യത്ത
ദേശീയപാത നിര്‍മാണത്തിലെ പ്രശ്നങ്ങള്‍; യോഗം വിളിച്ചുചേർക്കാൻ തീരുമാനം
കാസര്‍ഗോഡ്: ദേശീയപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എംഎല്
ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു
കടുമേനി: കെസിവൈഎം കടുമേനി യൂണിറ്റിന്റെയും ഈസ്റ്റ് എളേരി പഞ്ചായത്ത് ഗവ.മാതൃകാ ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമ
ജീവനക്കാരില്ല; തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിൽ
കാസര്‍ഗോഡ്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകു
ജില്ലാ ഫുട്ബോള്‍ അക്കാഡമി ആരംഭിച്ചു
കോളിയടുക്കം: രാജീവ് ഗാന്ധി സ്റ്റേഡിയത്തിനു സമീപത്തുള്ള സ്പോര്‍ട്സ് അമിനിറ്റി സെന്ററില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്
മിഷന് ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം
പടുപ്പ്: ചെറുപുഷ്പ മിഷന് ലീഗ് പനത്തടി മേഖല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം പടുപ്പ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വികാരി
കാട്ടാന ആക്രമണ ഭീതിയിൽ പാണത്തൂർ നിവാസികൾ
പാണത്തൂർ: പാണത്തൂരിലും പരിസരപ്രദേശങ്ങളിലും കാട്ടാന ആക്രമണം പതിവായതോടെ ജനങ്ങൾ ആശങ്കയിൽ. പാണത്തൂര്‍ പരിയാരം ജനവ
കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കാഞ്ഞങ്ങാട്: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
നീരുറവകളുടെ വഴിയടച്ചു; ദേശീയപാതയിൽ ഉരുൾപൊട്ടൽ ഭീതി
കാസർഗോഡ്: ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിലെ തെക്കിൽ വളവിൽ ദേശീയപാതയിലേക്ക് മണ്ണിടിച്ചിലുണ്ടാകാൻ വഴിയൊരുക്കിയ
റോഡിന്റെ അരികുഭിത്തി ഇടിയുമ്പോൾ നെഞ്ചിടിപ്പോടെ ഒരു കുടുംബം
കരിന്തളം: കുന്നിൻചെരിവിൽ മണ്ണ് നിരപ്പാക്കി നിർമിച്ച കിളിയളം-കോട്ടപ്പാറ റോഡിന്റെ അരികുഭിത്തി ഇടിയുമ്പോൾ നെഞ്ചിടിപ്
ബിരിക്കുളം സ്കൂൾ: വിവര ശേഖരണത്തിന് ഹാജരാകാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ്
പരപ്പ: ബിരിക്കുളം എയുപി സ്കൂളിനു വേണ്ടി സർക്കാരിന്റെ ഭൂമി കൈയേറിയതായ ആരോപണവും സ്കൂളിന്റെ നടത്തിപ്പ് സർക്കാർ ഏറ്റെട
കെപിഎസ്ടിഎ ഡിഇഒ ഓഫീസ് മാർച്ച് നടത്തി
കാസർഗോഡ്: ശനിയാഴ്ച പ്രവൃത്തിദിവസവും ക്ലസ്റ്റർ യോഗവും ബഹിഷ്കരിച്ച് കെപിഎസ്ടിഎയുടെ നേതൃത്വത്തിലുള്ള സംയുക്ത അധ്യാപക
ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊന്നക്കാട് പൈതൃകം റിസോർട്ടി
കർഷക കുടുംബാംഗമായ വിദ്യാർഥിക്ക് മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ്
രാജപുരം: തികച്ചും സാധാരണമായ ജീവിത സാഹചര്യങ്ങളിൽ പഠിച്ചുവളർന്ന കർഷക കുടുംബാംഗമായ വിദ്യാർഥി മെറിറ്റിന്റെ മാത്രം
ക്ലാസ് മുറികളിൽ വെള്ളക്കെട്ടും ഓട്ടുറുമയുമായി ഒരു സ്കൂൾ
വെള്ളരിക്കുണ്ട്: പൊതുവിദ്യാലയങ്ങളെല്ലാം സ്മാർട്ട് ആയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചോ
10 ലക്ഷം രൂപയുടെ ചെരിപ്പുകള്‍ കവര്‍ന്ന കേസിൽ ഒരു പ്രതി കൂടി അറസ്റ്റില്‍
ബദിയടുക്ക: സീതാംഗോളി കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഫിറ്റ് പോളിമര്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 10 ലക്ഷം രൂപയുടെ
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയി
ആറുമാസത്തിനിടെ പതിനഞ്ചിലേറെ കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവന്‍ അറസ്റ്റില്‍
കുമ്പള: കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധികളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ പതിനഞ്ചിലേറെ കവര്‍ച്ചകള്‍ നടത്തിയ
കുടുംബശ്രീ വിജയോത്സവം നടത്തി
പിലിക്കോട്: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജില്ലയിൽ നിന്നും പങ്കെടുത്ത് വിജയികളായവരെ അനുമോദിച്ചുകൊണ്ട് വിജയോത്സവ
12കാരന് പ്രകൃതിവിരുദ്ധ പീഡനം; രണ്ടുപേർക്കെതിരെ കേസ്
ബദിയടുക്ക: സ്കൂൾ വിദ്യാർഥിയായ 12കാരനെ കാറിൽ കൂട്ടിക്കൊണ്ടുപോയി കാട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ
സംസ്ഥാന ജൂണിയർ ഫുട്ബോൾ: ജില്ലാ ടീമിനെ മുഹമ്മദ് ഫസാൻ നയിക്കും
തൃക്കരിപ്പൂർ: കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന ജൂണിയർ അന്തർജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിന
ട്രെയിനില്‍നിന്നു തെറിച്ചുവീണ യാത്രക്കാരന്റെ ജീവന് രക്ഷിച്ച് റെയില്‍വേ പോലീസ്
കാസര്‍ഗോഡ്: ഡല്‍ഹിയില്‍നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ യ
ഒടയംചാലിലെ ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കണം: വ്യാപാരി വ്യവസായി വനിതാ വിംഗ്
ഒടയംചാൽ: ഒടയംചാൽ ടൗണിലെ ട്രാഫിക് സംവിധാനങ്ങൾ എത്രയും പെട്ടെന്ന് പരിഷ്കരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം: യൂത്ത് കോൺ.
തൃക്കരിപ്പൂർ: മഴക്കാലാരംഭത്തിൽ തന്നെ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്നത് നിയന്ത്രണ വിധേയമാക്കാൻ സർക്
പാണത്തൂരിൽ വീണ്ടും കാട്ടാനവിളയാട്ടം, വ്യാപക കൃഷിനാശം
പാണത്തൂർ: പാണത്തൂരിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കഴിഞ്ഞദിവസം രാത്രി പാണത്തൂർ പരിയാരത്തെ ആലക്കൽ വീട്ടി

Latest News
മുതലപ്പൊഴിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ തടഞ്ഞു
ആശുപത്രി ജനറേറ്ററില്‍ നിന്നും വിഷപ്പുക; കാഞ്ഞങ്ങാട്ട് 50 വിദ്യാര്‍ഥികള്‍ ചികിത്സതേടി
പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം; വിദേശത്തിരുന്ന് ഉടമ കണ്ടതോടെ സംഭവിച്ചത്...
എസ്എഫ്ഐയുടേത് പ്രാകൃതമായ സംസ്കാരം; തിരുത്തിയേ തീരൂവെന്ന് ബിനോയി വിശ്വം
സജി ചെറിയാന്റെ വിവാദ പരാമര്‍ശം; മന്ത്രിയുടെ അഭിപ്രായം സര്‍ക്കാരിനില്ലെന്ന് ശിവന്‍കുട്ടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിജ്ഞാന വിസ്ഫോടനത്തിന് അക്ഷരവെളിച്ചം നിറയണം: ബിഷപ്പ് ആന്റണി മാർ സിൽവാനോസ്
Thiruvananthapuram
വിദ്യാർഥികൾക്ക് പഠനോപകരണവും മഴക്കുപ്പായവും വിതരണം ചെയ്തു
Kollam
സജിമോനെ തിരിച്ചെടുക്കുന്നതിലെ തര്‍ക്കം അന്വേഷിക്കാനും സിപിഎം സമിതി
Pathanamthitta
നൈപുണ്യയില്‍ വിദ്യാരംഭം-24
Alappuzha
ചുവപ്പുനാട കുരുക്കഴിച്ച് നഗരസഭയില്‍ മാസാദ്യബുധന് അദാലത്തിനു തുടക്കം
Kottayam
നെടുങ്കണ്ടം പഞ്ചായത്തിലെ വൈദ്യുതി ശ്മശാന നിര്‍മാണം പാതിവഴിയില്‍
Idukki
സ്വച്ഛതാ പഖ്വാടാ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാലടിയിൽ
Ernakulam
വീട് നിർമിച്ചുനൽകാൻ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ
Thrissur
പെരുമാട്ടിയിൽ ഞാറ്റുവേലച്ചന്ത
Palakkad
ബിനോയ് വിശ്വത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമമെന്നു പരാതി
Malappuram
റാഗിംഗ്; 17 പേര്‍ക്കെതിരേ കേസെടുത്തു
Kozhikode
കാലവർഷം ശക്തമായി; കുട നന്നാക്കുന്നവർക്കു തിരക്കേറി
Wayanad
സാമൂഹ്യ വിരുദ്ധർ കാർ തകർത്തു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top