ജോ​ൺ​സ​ൺ ഓ​ട​യ്ക്ക​ൽ അ​നു​സ്മ​ര​ണം
Wednesday, November 13, 2024 6:34 AM IST
പ​യ്യാ​വൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ജെ. ​ഓ​ട​യ്ക്ക​ലി​ന്‍റെ ഇ​രു​പ​താം ച​ര​മ വാ​ർ​ഷി​ക ദി​നം ആ​ച​രി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചു​ണ്ട​പ്പ​റ​മ്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും തു​ട​ർ​ന്ന് ചു​ണ്ട​പ്പ​റ​മ്പ് ടൗ​ണി​ൽ അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് പി.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി അം​ഗം മു​ഹ​മ്മ​ദ്‌ ബ്ലാ​ത്തൂ​ർ, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​കെ.​വി.​ഫി​ലോ​മി​ന, കോ​ൺ​ഗ്ര​സ് ശ്രീ​ക​ണ്ഠ​പു​രം ബ്ലോ​ക്ക്‌ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​വി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.