സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണമെന്ന് വി.​എം. സു​ധീ​ര​ൻ
Tuesday, November 12, 2024 7:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം. സു​​​ധീ​​​ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത് അ​​​യ​​​ച്ചു.

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​ന്പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യോ​​​ടുകൂ​​​ടി സ്വ​​​ന്തം ഭൂ​​​മി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന നീ​​​തി​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള സ​​​മ​​​ര​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് സു​​​ധീ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​മ​​​ര​​​സ​​​മി​​​തി പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്ക​​​ണം. സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ക്കു​​​ന്ന​​​തു വൈ​​​കും​​​തോ​​​റും നി​​​ക്ഷി​​​പ്ത​​​താ​​​ത്പ​​​ര്യ​​​ക്കാ​​​രു​​​ടെ അ​​​ന​​​ഭി​​​ല​​​ഷ​​​ണീ​​​യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ശ​​​ക്തി​​​പ്പെ​​​ടാ​​​നും ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു ക​​​ള​​​മൊ​​​രു​​​ക്കാ​​​നു​​​ള്ള ആ​​​പ​​​ത്ക​​​ര​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്ന് സു​​​ധീ​​​ര​​​ൻ ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.