തേ​ൻ, മെ​ഴു​ക് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന വി​പ​ണ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, October 30, 2024 7:36 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ്രാ​മ​വി​കാ​സ് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ തേ​ൻ, മെ​ഴു​ക് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന വി​പ​ണ​ന കേ​ന്ദ്രം സി​വി​ൽ​സ്റ്റേ​ഷ​നു സ​മീ​പം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

"ആ​ത്മ’ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജ്യോ​തി പി. ​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​റ്റ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ ഡി​ഡി കെ.​കെ. സ​തീ​ശ​ൻ , ഹോ​ർ​ട്ടി കോ​ർ​പ് ജി​ല്ലാ മാ​നേ​ജ​ർ സി.​എം. ഈ​ശ്വ​ര​പ്ര​സാ​ദ്, നാ​ഷ​ണ​ൽ ഡ​യ​റി ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ എ​ൻ. മാ​ല​തി, എ​സ്. ഇ​ന്ദു, ഹോ​ർ​ട്ടി കോ​ർ​പ് റീ​ജ​ണ​ൽ മാ​നേ​ജ​ർ ബി. ​സു​നി​ൽ, ക​ന്പ​നി ചെ​യ​ർ​മാ​ൻ കെ. ​ജ​യ​ശ്രി, സി​ഇ​ഒ പി.​എ​ൻ. വൈ​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വ​യ​നാ​ട​ൻ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ, ചെ​റു​ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഔ​ട്ട് ലെ​റ്റി​ൽ ല​ഭ്യ​മാ​ണ്.