സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്ക​ണം: കേ​ര​ള സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ
Sunday, October 27, 2024 1:01 AM IST
ക​ൽ​പ്പ​റ്റ: സാ​ധാ​ര​ണ​ക്കാ​രു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​രി​ര​ക്ഷ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ക, വാ​യ്പ​ക്കാ​ർ​ക്ക് റി​സ്ക് ഫ​ണ്ട് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ള്ള ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. ഭൂ​പേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. ഗം​ഗാ​ധ​ര​ൻ, ശ്രീ​ധ​ര​ൻ അ​മ്മാ​നി, ടി.​വി. ര​ഘു, സി ​അ​ബ്ദു​ൾ നാ​സ​ർ, കെ. ​അ​ബ്ദു​ൾ അ​സീ​സ്, കെ. ​ഷാ​ജ​ഹാ​ൻ, എ​ൻ. റ​ഷീ​ദ്, റ​സാ​ഖ് നെ​ല്ലി​യ​ന്പം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​കെ. ഭൂ​പേ​ഷ്(​പ്ര​സി​ഡ​ന്‍റ്), ശ്രീ​ധ​ര​ൻ അ​മ്മാ​നി(​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.