ഏ​കീ​കൃ​ത ഭൂ​നി​യമം ന​ട​പ്പാ​ക്ക​ണം: കെ​എ​ൽ​സി​എ​യു
Monday, October 28, 2024 1:04 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് ഏ​കീ​കൃ​ത ഭൂ​നി​യ​മം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ബ​ത്തേ​രി വ്യാ​പാ​ര ഭ​വ​നി​ൽ(​ഷി​ജു എ​സ്. കോ​ളി​യാ​ടി ന​ഗ​ർ) ചേ​ർ​ന്ന കേ​ര​ള ലാ​ൻ​ഡ് ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ​സ് യൂ​ണി​യ​ൻ(​കെ​എ​ൽ​സി​എ) ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​മി​യു​ടെ ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ക, കെ​ട്ടി​ട,ഭൂ​നി​കു​തി വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ലെ അ​നാ​വ​ശ്യ പ​രി​ഷ്കാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, ലാ​ൻ​ഡ് ബോ​ർ​ഡു​ക​ളി​ലെ അ​ശാ​സ്ത്രീ​യ നി​യ​മ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ​യും റീ​സ​ർ​വേ​യി​ലെ​യും അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, വ​സ്തു വി​ൽ​പ​ന ഇ​ട​നി​ല​ക്കാ​ർ​ക്ക് തൊ​ഴി​ൽ കാ​ർ​ഡ് അ​നു​വ​ദി​ക്കു​ക, ക്ഷേ​മ​നി​ധി ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​വി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ്യോ​തി​ഷ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​നി​വാ​സ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ഉ​മ്മ​ർ, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ.​എം. ബീ​രാ​ൻ, സി.​എം. ജാ​ഫ​ർ​ഖാ​ൻ, ഷാ​ഫി അ​ബ്ദു​ള്ള, ഇ.​എ​ൽ. വി​ൻ​സ​ന്‍റ് റി​സാ​ന​ത്ത് സ​ലിം, ജി​ല്ലാ ട്ര​ഷ​റ​ർ ബേ​ബി തു​രു​ത്തി​യി​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫാ​രി​സ്, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.