ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത് ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ്
Sunday, July 7, 2024 5:38 AM IST
ക​ല്ലോ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ കാ​വ​ൽ-24 എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു.

ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നു ര​ക്ഷി​താ​ക്ക​ൾ ദൃ​ഢ​പ്ര​തി​ജ്ഞ​യെ​ടു​ത്തു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ്രാ​ൻ അ​ഹ​മ്മ​ദ്കു​ട്ടി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ജി കോ​ട്ടാ​യി​ൽ, വാ​ർ​ഡ് അം​ഗം ജം​ഷീ​റ ശി​ഹാ​ബ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് പ​ള്ള​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ആ​ശാ​രി​യോ​ട്ട്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എം. ഷൈ​ന്‍റി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.