യം​ഗ് ഇ​ന്ത്യ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബൂ​ത്തു​ത​ല നേ​താ​ക്ക​ളു​ടെ സം​ഗ​മം ന​ട​ത്തി
Sunday, July 7, 2024 5:38 AM IST
ക​ൽ​പ്പ​റ്റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ ശ​ക്തീ​ക​ര​ണ​ത്തി​നു ആ​വി​ഷ്ക​രി​ച്ച യം​ഗ് ഇ​ന്ത്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ത​ല നേ​താ​ക്ക​ളു​ടെ സം​ഗ​മം പു​ത്തൂ​ർ​വ​യ​ലി​ൽ ന​ട​ത്തി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി​ന്‍റോ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ ദേ​വ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജ​ഷീ​ർ പ​ള്ളി​വ​യ​ൽ,

ല​യ​ണ​ൽ മാ​ത്യു, ജി​ജോ പൊ​ടി​മ​റ്റം, അ​ജ്മ​ൽ വെ​ള്ള​മു​ണ്ട, സി.​എം. ലെ​നീ​ഷ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് കു​പ്പാ​ടി​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, മു​ത്ത​ലി​ബ് പ​ഞ്ചാ​ര, ബി​ൻ​ഷാ​ദ് മു​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.