പ​ന​മ​രം ച​ങ്ങാ​ട​ക്ക​ട​വി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി
Sunday, July 7, 2024 5:38 AM IST
പ​ന​മ​രം: ടൗ​ണി​നു സ​മീ​പം ച​ങ്ങാ​ട​ക്ക​ട​വി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി വ​ന​ത്തി​ലേ​ക്കു മ​ട​ങ്ങി. ഇ​ത് വ​ന​സേ​ന​യ്ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി.

പു​ഴ​യ്ക്ക​ടു​ത്ത് ച​ങ്ങാ​ട​ക്ക​ട​വി​ൽ കൊ​റ്റി​ല്ല​ത്തി​നു സ​മീ​പം സ്വ​കാ​ര്യ​തോ​ട്ട​ത്തി​ലാ​ണ് നാ​ല് കൊ​ന്പ​നാ​ന ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വ​ലി​യ തോ​തി​ൽ കൃ​ഷി​നാ​ശം വ​രു​ത്തി​യ ആ​ന​ക​ളെ തു​ര​ത്താ​ൻ വ​ന​സേ​ന ന​ട​ത്തി​യ ശ്ര​മം സ​ന്ധ്യ​യാ​കു​വോ​ളം വി​ജ​യി​ച്ചി​രു​ന്നി​ല്ല.

ദീ​ർ​ഘ​കാ​ല​ത്തി​നു​ശേ​ഷ​മാ​ണ് ച​ങ്ങാ​ട​ക്ക​ട​വി​ൽ ആ​ന​ക്കൂ​ട്ടം എ​ത്തി​യ​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ പ​രി​ധി​യി​ലാ​ണ് ച​ങ്ങാ​ട​ക്ക​ട​വ്. അ​മ്മാ​നി​യാ​ണ് തൊ​ട്ട​ടു​ത്ത വ​ന​പ്ര​ദേ​ശം.