ര​ണ്ട​ര വ​യ​സി​ൽ ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി അ​മ​ർ യ​സ്ദാ​ൻ
Saturday, June 29, 2024 5:56 AM IST
വെ​ള്ള​മു​ണ്ട: ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി ര​ണ്ട​ര വ​യ​സു​കാ​ര​ൻ. ത​രു​വ​ണ പു​ന​ത്തി​ക്ക​ണ്ടി ഇ.​വി. സ​ഫ്വാ​ൻ-​സ​ഫാ​ന​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ർ യ​സ്ദാ​ന്‍റേ​താ​ണ് അ​പൂ​ർ​വ നേ​ട്ടം.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക, വ്യ​ക്തി​ക​ൾ, സാ​ധ​ന​ങ്ങ​ൾ, സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റ്റി അ​ന്പ​തോ​ളം പേ​രു​ക​ൾ മ​നഃ​പാ​ഠ​മാ​ക്കി​യാ​ണ് യ​സ്ദാ​ൻ നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ന്ന​ത്.