ല​ഹ​രി വി​രു​ദ്ധ മാ​ര​ത്തോ​ൺ: സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി
Saturday, October 5, 2024 5:19 AM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ മാ​ര​ത്തോ​ൺ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി മു​ത​ൽ ക​ല്ലാ​നോ​ട്‌ അ​ങ്ങാ​ടി​വ​രെ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ. അ​രു​ൺ ദേ​വ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. യ​ദു കൃ​ഷ്ണ കൂ​രാ​ച്ചു​ണ്ട്, വി​ഷ്ണു​നാ​ഥ്‌ പേ​രാ​മ്പ്ര, സ​ച്ചി​ൻ ച​ക്കി​ട്ട​പാ​റ എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് ഉ​ണ്ണി​കു​ളം, ജോ​സ്ബി​ൻ കു​ര്യാ​ക്കോ​സ്, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, കു​ര്യ​ൻ ചെ​മ്പ​നാ​നി, സ​ണ്ണി കോ​ട്ട​യി​ൽ,

ജോ​ൺ​സ​ൻ എ​ട്ടി​യി​ൽ, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, സ​ണ്ണി കാ​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ഹു​ൽ രാ​ഘ​വ​ൻ, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, ബി​ജി സെ​ബാ​സ്റ്റ്യ​ൻ, അ​ജി അ​ഗ​സ്റ്റി​ൻ, ഡെ​ന്നി ക​ണ്ട​ത്തി​ൻ​ക​ര, അ​ക്ഷ​ത മ​രു​തോ​ട്ട്കു​നി​യി​ൽ, ശ്വേ​ത ജി​ൻ​സ്, അ​ബി​ൻ മം​ഗ​ല​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.