നാ​ടെ​ങ്ങും ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം
Thursday, October 3, 2024 3:47 AM IST
മു​ക്കം: സ്നേ​ഹ സാ​ര​ഥി മു​ക്കം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ സാ​ൻ​ജോ പ്ര​തീ​ക്ഷ സ്കൂ​ളി​ൽ ശു​ചി​ത്വ ദി​നാ​ച​ര​ണം ന​ട​ത്തി. വാ​ർ​ഡ് മെ​ന്പ​ർ എ.​പി. ബീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ ആ​ൻ​ഗ്രേ​സ്, സി​സ്റ്റ​ർ റോ​സ് മ​രി​യ, സി​ൽ​വ​ർ ജു​ബി​ലി കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നു​ഗ്ര​ഹ ത​ങ്ക​ച്ച​ൻ, ജോ​ഷി ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ ന​വ്യ, സി​സ്റ്റ​ർ ജോ​ബി​ന, ല​താ​ന​ന്ദ​ൻ, ഷ​മി​ൽ, ത​ങ്ക, സു​ജീ​ഷ്, വി​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ക്കം: മു​ക്കം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ചാ​ന്ദി​നി, വാ​ർ​ഡ് മെ​ന്പ​ർ പി. ​ജോ​ഷി​ല എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വ​ർ​ഗീ​സ് പു​ള്ളോ​ക്കാ​ര​ൻ, കെ.​എം. സ​ണ്ണി, രാ​ജ​ൻ വ​ർ​ഗീ​സ് ചൂ​ര​പൊ​യ്ക​യി​ൽ, കു​ര്യ​ൻ പാ​റ​ക്ക​ൽ, ഷാ​ജി മ​ലേ​കു​ന്നേ​ൽ, തോ​മ​സ് കു​രി​ശും​മൂ​ട്ടി​ൽ, ജ​യ​രാ​ജ് കു​തി​ര​വേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ന​ക്കാം​പൊ​യി​ൽ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ന​ക്കാം​പൊ​യി​ൽ യൂ​ണി​റ്റും ശ്രേ​യ​സ് ആ​ന​ക്കാം​പൊ​യി​ൽ യൂ​ണി​റ്റും ചേ​ർ​ന്ന് ആ​ന​ക്കാം​പൊ​യി​ൽ അ​ങ്ങാ​ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി.

ശ്രേ​യ​സ് സോ​ഷ്യ​ൽ സ​ർ​വീ​സ് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​ണി​തോ​ട്ട​വും ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി കാ​രു​വ​ള്ളി​ലും ചേ​ർ​ന്ന് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബി​ജു വ​ര​വു​കാ​ലാ​യി​ൽ, രാ​ജു വ​ള്ളി​ക്കാ​ട്ടി​ൽ, ബി​നു ച​ക്കി​ട്ട​മു​റി​യി​ൽ, ജോ​യ് ഫാ​മി​ലി, ബി​നോ കാ​ട്ടു​പാ​ല​ത്ത്, ബീ​ന ജോ​സ്, പൗ​ളി​ൻ ചേ​ന്നം​പ​ള്ളി, മെ​റീ​ന സാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​മ​ര​ശേ​രി: കോ​ണ്‍​ഗ്ര​സ് താ​മ​ര​ശേ​രി ടൗ​ണ്‍ ക​മ്മി​റ്റി ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഗി​രീ​ഷ്കു​മാ​ർ, സ​ണ്ണി കൂ​ഴാം​പാ​ല, ക​ദീ​ജ സ​ത്താ​ർ, ഫ​സീ​ല ഹ​ബീ​ബ്, ചി​ന്ന​മ്മ ജോ​ർ​ജ്, സി. ​ഹു​സൈ​ൻ, കെ.​കെ. ശ​ശി​കു​മാ​ർ, സു​നി​ത പി. ​ഉ​മാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

താ​മ​ര​ശേ​രി: കോ​വി​ല​കം റോ​ഡ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി സ്മൃ​തി​യും പു​ഷ്പാ​ർ​ച്ച​ന​യും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സ​ണ്ണി കൂ​ഴാം​പാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. ദേ​വ​രാ​ജ്, ചി​ത്ര സു​മേ​ഷ്, കെ.​ജെ. ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു സ​ണ്ണി മാ​ത്യു, ഡോ. ​റോ​ബ​ർ​ട്ട് എ​ൻ​ജി​നീ​യ​ർ, കെ.​സി. ര​വീ​ന്ദ്ര​ൻ, കെ.​ആ​ർ. സ​തീ​ഷ് ബാ​ബു, ജോ​സ​ഫ് മാ​ത്യു, സു​കു​മാ​ര​ൻ പ​റ​ന്പി​ൽ, കെ.​ടി. ര​ഘു​നാ​ഥ്, ഷം​സീ​ർ ഇ​ല്ലി​പ​റ​ന്പി​ൽ, പി.​ടി. ഉ​ഷ, രാം​ദാ​സ്, വി​മ​ൽ ജോ​ണ്‍ മാ​ത്യു, സി.​എ​സ്. സു​ധീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​രാ​ച്ചു​ണ്ട്: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ താ​ന്നി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, ബി​ജു മാ​ണി, ജോ​സ് കോ​ട്ട​ക്കു​ന്ന്, ജോ​ർ​ജ് വ​ള്ളി​ക്കാ​ട്ടി​ൽ, നി​സാം ക​ക്ക​യം, സി​ബി കാ​ര​ക്ക​ട, ജോ​സ് കൂ​വ​ണ്ണി​ൽ, ബി​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ജി പൊ​ട്ട​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ട​ഞ്ചേ​രി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ്മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ത​രം​തി​രി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​ക​ര​മാ​യ ട്രോ​ളി​ക​ൾ, വെ​യിം​ഗ് മെ​ഷീ​ൻ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​ന്പ​ക​ശേ​രി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ല അ​സീ​സി​ന്‍റെ അ​ധ്യ​ക്ഷ​യി​ൽ യോ​ഗ​ത്തി​ൽ വ​ന​ജ വി​ജ​യ​ൻ, ലി​സി ചാ​ക്കോ, ചി​ന്ന അ​ശോ​ക​ൻ, ഷാ​ജി മു​ട്ട​ത്ത്, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ല​യി​ൽ, ടി.​പി. ഷാ​ജു തെ​ൻ​മ​ല, റോ​സി​ലി മാ​ത്യു, ലീ​ലാ​മ്മ ക​ണ്ട​ത്തി​ൽ, റീ​ന സാ​ബു, കെ.​സീ​ന​ത്ത്, അ​നി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കോ​ട​ഞ്ചേ​രി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ്മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ത​രം​തി​രി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​ക​ര​മാ​യ ട്രോ​ളി​ക​ൾ, വെ​യിം​ഗ് മെ​ഷീ​ൻ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​ന്പ​ക​ശേ​രി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ല അ​സീ​സി​ന്‍റെ അ​ധ്യ​ക്ഷ​യി​ൽ യോ​ഗ​ത്തി​ൽ വ​ന​ജ വി​ജ​യ​ൻ, ലി​സി ചാ​ക്കോ, ചി​ന്ന അ​ശോ​ക​ൻ, ഷാ​ജി മു​ട്ട​ത്ത്, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ല​യി​ൽ, ടി.​പി. ഷാ​ജു തെ​ൻ​മ​ല, റോ​സി​ലി മാ​ത്യു, ലീ​ലാ​മ്മ ക​ണ്ട​ത്തി​ൽ, റീ​ന സാ​ബു, കെ.​സീ​ന​ത്ത്, അ​നി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ത്തി​യ ഗാ​ന്ധി സ്മൃ​തി സം​ഗ​മം എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. അ​ബു, പി.​എം. അ​ബ്ദു​റ​ഹ്മാ​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ, കെ.​പി. ബാ​ബു, അ​ഡ്വ. എം. ​രാ​ജ​ൻ, എ​ൻ. ഷെ​റി​ൽ ബാ​ബു, അ​ഡ്വ. പി.​വി. മോ​ഹ​ൻ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​ന്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ക്കി​ട്ട​പാ​റ: കോ​ണ്‍​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നം ആ​ച​രി​ച്ചു. ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി കോ​ച്ചേ​രി, ബാ​ബു കൂ​നം​ത​ടം, ഗി​രീ​ഷ് കോ​മ​ച്ച​ൻ ക​ണ്ടി, ജ​യി​ൻ​ജോ​ണ്‍, വി.​കെ. മി​നി, ബെ​ന്നി ചേ​ല​ക്കാ​ട്ട്, ഷാ​ജി അ​ന്പാ​ട്ട്, അ​സി കോ​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.