മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ൻ
Friday, October 4, 2024 4:33 AM IST
കൂ​ട​ര​ഞ്ഞി : മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത്‌ നേ​തൃ​ത്വ​ത്തി​ൽ ബോ​ട്ടി​ൽ ബൂ​ത്ത് ഉ​ദ്ഘാ​ട​ന​വും വി​ളം​ബ​ര ജാ​ഥ​യും ന​ട​ത്തി.

ബോ​ട്ടി​ൽ ബൂ​ത്ത് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ന്നു. പ​രി​പാ​ടി​യി​ൽ​വി​വി​ധ ഘ​ട​ക സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​ശ​വ​ർ​ക്ക​ർ​മാ​ർ, ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ, കു​ടും​ബ ശ്രീ ​പ്ര​വ​ർ​ത്ത​ക​ർ,

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് കൂ​ട​ര​ഞ്ഞി ഫാ​ത്തി​മാ​ബി മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ് എ​സ് , കെ​എം​സി​റ്റി ഡെ​ന്‍റ​ൽ കോ​ള​ജ്, എം​എ​എം​ഒ കോ​ള​ജ് ,നീ​ലേ​ശ്വ​രം എ​ച്ച്എ​സ്എ​സ് , എ​നി​വി​ട​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ ഗ്രീ​ൻ ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ, റി​സോ​ർ​ട് ഉ​ട​മ​ക​ൾ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.