ഹ​രി​ത സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Friday, October 4, 2024 4:35 AM IST
താ​മ​ര​ശേ​രി: അ​മ്പാ​യ​ത്തോ​ട്‌ എ​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ്‌​കൂ​ളി​ൽ ന​ട​ന്ന സേ​വ​ന​വാ​രം പ​രി​പാ​ടി​യി​ൽ പ്ര​ദേ​ശ​ത്തെ ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ അ​മ്പാ​യ​ത്തോ​ട്‌,പു​ല്ലാ​ഞ്ഞി​മേ​ട് വാ​ർ​ഡു​ക​ളി​ലെ ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​യ ആ​രി​ഫ, സ​ലീ​ഖ, ച​ന്ദ്ര​മ​തി, ടി.​ആ​ർ. ജ​മീ​ല എ​ന്നി​വ​രെ സ്കൂ​ൾ ലീ​ഡ​ർ ആ​മി​ല്‍ സ​യാ​ൻ, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ഷ​ജ മെ​ഹ​റി​ൻ,

ഹെ​ൽ​ത്ത് ലീ​ഡ​ർ നി​ജ​യ് കെ ​നി​ഷാ​ദ്, അ​സം​ബ്ലി ലീ​ഡ​ർ ജാ​സി​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചാ​ണ് സ്നേ​ഹാ​ദ​രം പ്ര​ക​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്‌​ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ടി. ഹാ​രി​സ് നി​ർ​വ​ഹി​ച്ചു.

ഹെ​ഡ് മാ​സ്റ്റ​ർ കെ.​കെ.​മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ഗാ​ന്ധി ക്വി​സ്സ് മ​ത്സ​രം ,പ​രി​സ​ര ശു​ചീ​ക​ര​ണം,ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു.