ജ​ല​ജ​ന്യ രോ​ഗ പ്ര​തി​രോ​ധം: യോ​ഗം ചേ​ർ​ന്നു
Thursday, October 3, 2024 3:47 AM IST
കൂ​രാ​ച്ചു​ണ്ട്: ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന "ശു​ദ്ധം കു​ടി​നീ​ർ’ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത്, കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം, ക​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട ഇ​ന്‍റ​ർ സെ​ക്ട​റ​ൽ യോ​ഗം ചേ​ർ​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ അ​മ്മ​ദ്, ഡോ. ​നീ​ത ഗോ​പാ​ൽ, ഡോ. ​അ​നു മാ​ത്യു, ഡോ. ​ബീ​നേ​ഷ്, ഡോ. ​കാ​ർ​ത്തി​ക,

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ. ​ഷാ​ന​വാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​സി. അ​ര​വി​ന്ദ​ൻ, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, ജ​യേ​ഷ്കു​മാ​ർ, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, എ.​കെ. പ്രേ​മ​ൻ, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, വി.​എ​സ്. ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.