പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, October 5, 2024 5:19 AM IST
കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഏ​ബ്ര​ഹാം പി​ണ​ക്കാ​ട്ട് (സ്വ​ർ​ഗ ചി​ത്ര അ​പ്പ​ച്ച​ൻ ) യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ആ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും പ്ലാ​റ്റി​നം ജൂ​ബി​ലി ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഗി​രീ​ഷ് ജോ​ൺ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി സ​ബ് ക​മ്മി​റ്റി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ജോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റോ​യി കു​ന്ന​പ്പ​ള്ളി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷി​ൻ​ജോ തൈ​ക്ക​ൽ, റീ​ന സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.