എ​ട്ടു​നോ​മ്പാ​ച​ര​ണ സ​മാ​പ​ന​വും തി​രു​നാ​ളും നാ​ളെ
Saturday, September 7, 2024 5:07 AM IST
എ​ട​ക്ക​ര: പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ എ​ട്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന എ​ട്ട് നോ​മ്പും മാ​താ​വി​ന്‍റെ ജ​ന​ന തി​രു​നാ​ളും നാ​ളെ സ​മാ​പി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഒ​മ്പ​തി​ന് ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല, തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ഷി​ണം എ​ന്നീ തി​രു​ക​ര്‍​മ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട് നേ​തൃ​ത്വ​വും കാ​ര്‍​മി​ക​ത്വ​വും വ​ഹി​ക്കും. കൊ​ച്ചു​മോ​ന്‍ ത​യാ​ങ്കേ​രി, റെ​ജി തോ​മ​സ്, ജോ​സ​ഫ് പു​ള്ളോ​ലി​ക്ക​ല്‍, ഷാ​ജി മ​ട​ക്കം​മൂ​ട്ടി​ല്‍, റ്റി​റ്റോ ചി​റ​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. നേ​ര്‍​ച്ച ഭ​ക്ഷ​ണ​ത്തോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.