ചാ​ലി​യാ​റി​ല്‍ വ​ര്‍​ണ​ക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 7, 2024 5:02 AM IST
നി​ല​മ്പൂ​ര്‍: പ്രീ​പ്രൈ​മ​റി സ്കൂ​ളു​ക​ളെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം സ്റ്റാ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന വ​ര്‍​ണ​ക്കൂ​ടാ​ര​ത്തി​ന്‍റെ ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്ഘാ​ട​നം പെ​രു​മ്പ​ത്തൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ല്‍ വ​ച്ച് പി.​കെ. ബ​ഷീ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ചാ​ലി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ അ​ധ്യ​ക്ഷ​ന്‍ തോ​ണി​യി​ല്‍ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​മ്പൂ​ര്‍ ബി​പി​സി എം. ​മ​നോ​ജ്കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സീ​ന​ത്ത് നൗ​ഷാ​ദ്, ചാ​ലി​യാ​ര്‍ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സു​മ​യ്യ പൊ​ന്നാം​ക​ട​വ​ന്‍ എ​ന്നി​വ​ര്‍ എ​ല്‍​എ​സ്എ​സ് വി​ജ​യി​ക​ള്‍​ക്ക് ഉ​പ​ഹാ​രം ന​ല്‍​കി.

വാ​ര്‍​ഡം​ഗം മ​ഞ്ജു അ​നി​ല്‍, ടി.​പി. ര​മ്യ, സി​ആ​ര്‍​സി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സെ​റീ​ന, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ തോ​ണി​യി​ല്‍ സ​തീ​ഷ്, എം​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഞ്ജു, എ​സ്എ​സ്ജി അം​ഗം അ​ല​വി, വി.​ജെ. ശി​വ​ന്‍​കു​ട്ടി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​തി​ര, ടി.​കെ. സ​ഞ്ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.