വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Saturday, September 7, 2024 5:02 AM IST
തി​രൂ​ര്‍​ക്കാ​ട്: സ​ര്‍​ക്കാ​ര്‍ ആ​യു​ഷ് വ​കു​പ്പ്, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍, ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രൂ​ര്‍​ക്കാ​ട് വാ​വാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​പി. ബ​ര്‍​ദ്ദീ​ഷ, ഡോ. ​ന​ഷീ​ദ ക​രു​വാ​ട്ടി​ല്‍, ഡോ. ​ടി. രേ​ഷ്മ, വാ​ര്‍​ഡ് മെ​ന്പ​ര്‍ സ്വാ​ലി​ഹ, ഫാ​ര്‍​മ​സി​സ്റ്റു​ക​ളാ​യ ജി​തേ​ഷ്, ഫ​സ്ന​ത്ത്, അ​റ്റ​ന്‍​ഡ​ര്‍ ക​ബീ​ര്‍, ബി​നു, സ​ന്തോ​ഷ്കു​മാ​ര്‍,

ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രാ​യ ലീ​ലാ​മ​ണി, ന​സീ​റ, റ​ഹ്മ​ത്ത്, ജ​യ​ശ്രീ, ശോ​ഭ​ന, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഫൗ​സി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ​മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.