മ​മ്മൂ​ട്ടി ഫാ​ൻ​സ് ക​മ്മി​റ്റി ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി
Sunday, September 8, 2024 5:37 AM IST
മാ​ന​ന്ത​വാ​ടി: ന​ട​ൻ മ​മ്മൂ​ട്ടി ഫാ​ൻ​സ് ജി​ല്ലാ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി. മ​മ്മൂ​ട്ടി​യു​ടെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​ന് സ്വ​രൂ​പി​ച്ച പ​ണ​മാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. സം​സ്ഥാ​ന ഫാ​ൻ​സ് ക​മ്മി​റ്റി​യം​ഗം ടി.​പി. സു​ന്ദ​ര​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി​ക്ക് തു​ക കൈ​മാ​റി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​ച​ന്ദ്ര​ൻ, അ​സീ​സ് വാ​ളാ​ട്, ജോ​യ്സി ഷാ​ജു, ഫാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​ഇ. അ​ൻ​സാ​ർ, ര​മേ​ഷ് കു​മാ​ർ, ടി.​എ. ജോ​സ്, പി.​എം. നി​ധി​ൻ, ഡി. ​അ​ലി, അ​രു​ണ്‍ ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.