മ​ങ്ക​ട ബ്ലോ​ക്കി​ല്‍ കു​ടും​ബ​ശ്രീ എം​ഇ​ആ​ര്‍​സി ആ​രം​ഭി​ച്ചു
Saturday, September 7, 2024 5:02 AM IST
മ​ങ്ക​ട: മ​ങ്ക​ട ബ്ലോ​ക്കി​ല്‍ മൈ​ക്രോ എ​ന്‍റ​ര്‍​പ്രൈ​സ് റി​സോ​ഴ്സ് സെ​ന്‍റ​ര്‍ (എം​ഇ​ആ​ര്‍​സി ) മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ള്‍ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി.​സു​രേ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​ശ്രീ മു​ഖേ​ന ഓ​രോ ബ്ലോ​ക്കി​ലും ഉ​പ​ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​മാ​ണ് എം​ഇ​ആ​ര്‍​സി പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കു​ടും​ബ​ശ്രീ​യു​ടെ നി​ല​വി​ലെ ഘ​ട​ന​യി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും അ​നി​വാ​ര്യ​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ഉ​പ​ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വി​കേ​ന്ദ്രീ​കൃ​ത ആ​സൂ​ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് ആ​ക്കം​കൂ​ട്ടു​മെ​ന്ന ത​ത്വ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മൈ​ക്രോ എ​ന്‍റ​ര്‍​പ്രൈ​സ് റി​സോ​ഴ്സ് സെ​ന്‍റ​ര്‍.

ജി​ല്ല​യി​ല്‍ ആ​ദ്യ​ത്തെ എം​ഇ​ആ​ര്‍​സി വ​ണ്ടൂ​ര്‍ ബ്ലോ​ക്കി​ലാ​ണ്. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ മ​ങ്ക​ട, പൊ​ന്നാ​നി, താ​നൂ​ര്‍ ബ്ലോ​ക്കി​ലു​മാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ല്‍ കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ മാ​ജി​ദ് ആ​ലു​ങ്ങ​ല്‍, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​വൈ​രി​യ, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജാ​ഫ​ര്‍ വെ​ള്ളേ​ക്കാ​ട്ട്,

മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശ​ശീ​ന്ദ്ര​ന്‍, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഫൗ​സി​യ, കു​റു​വ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്‍. കെ. ​സു​ലൈ​ഖ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഇ. ​അ​ഭി​ജി​ത്ത് മാ​രാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വ​നി​താ കൃ​ഷ്ണ​ന്‍ പു​ഴ​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.