ആ​ന​ക്ക​യം പ​ണാ​യി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Friday, September 6, 2024 5:07 AM IST
മ​ഞ്ചേ​രി: ആ​ന​ക്ക​യം പ​ണാ​യി​യി​ൽ കാ​ർ സ്കൂ​ട്ട​റു​ക​ളി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 നാ​ണ് സം​ഭ​വം. മ​ല​പ്പു​റം ഭാ​ഗ​ത്ത്നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ഞ്ചേ​രി ഭാ​ഗ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റു​ക​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.